ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Category Number: 271/2023 (Special Recruitment for ST Only)
Name of Post: ECG Technician Gr. II
Department: Kerala State Health Services
Scale of pay: ₹26,500-60,700/-
Vacancy: 01(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-41
Qualifications:
- SSLC or its equivalent
- Vocational Higher Secondary Certificate in ECG and Audiometric Technology
Exam Details
Exam Date: Not Announced Yet (Expected exam month August/September/October)
Number of Applications Received: Not available now
Syllabus for ECG Technician Gr. II: PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.