ഉദ്യോഗാർത്ഥികളെ വളരെ ചുരുങ്ങിയ ചിലവിൽ വിദേശങ്ങളിൽ തൊഴിൽ കണ്ടെത്തുവാൻ ഞങ്ങൾ സഹായിക്കുന്നു. ഞങ്ങളുടെ നടപടി ക്രമങ്ങൾ താഴെ നൽകുന്നു.
- വിവിധ കമ്പനികളിൽ വരുന്ന അവസരങ്ങളിലേക്ക് നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള തൊഴിലേക്ക് ഓൺലൈൻ ഇന്റർവ്യൂ മുഖേന തിരഞ്ഞെടുക്കുന്നു. ചില കമ്പനികൾക്ക് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്.
- തിരഞ്ഞെടുക്കുന്നവരെ കമ്പനിയുടെ ചിലവിൽ തന്നെ ആയിരിക്കും വിസയും ടിക്കറ്റും നൽകുക. ചില കമ്പനികൾ ഈ തുക നിങ്ങളുടെ ശമ്പളത്തിൽ നിന്നും ഈടാക്കുന്നതാണ്, ചില കമ്പനികൾ ടിക്കറ്റും വിസയും സൗജന്യമായും നൽകാറുണ്ട്.
- മെഡിക്കൽ തുടങ്ങി മറ്റു ചിലവുകൾ നിങ്ങൾ സ്വയം ചിലവാക്കണം.
- മറ്റു ഏജൻസികൾ വഴി പോകുന്നതിനേക്കാളും വളരെ ചുരുങ്ങിയ ചിലവിൽ നിങ്ങൾക്ക് ഒരു ജോലി കരസ്ഥമാക്കുവാൻ കഴിയും.
- ഞങ്ങളുടെ ഏജൻസി ഫീസ് Rs 6,999 ആണ്. Rs 999/- അപേക്ഷ നൽകുമ്പോൾ നൽകുക, ബാക്കി തുക വിസയും ടിക്കറ്റും ലഭ്യമായ ശേഷം നൽകിയാൽ മതിയാകും.
- അപേക്ഷ നൽകുമ്പോൾ തന്നെ ഞങ്ങൾ നിങ്ങൾക്ക് ഒരു സർട്ടിഫിക്കറ്റ് നൽകുന്നു, ഞങ്ങളുടേതായ കാരണത്താൽ നിങ്ങൾക്ക് ജോലി ലഭിക്കാതെ വരികയാണെങ്കിൽ ഈ തുക തിരികെ നൽകുന്നതായിരിക്കും.
താല്പര്യം ഉള്ളവർ മാത്രം താഴെ നൽകിയിരിക്കുന്ന ഫോം Submit ചെയ്യുക.