ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 055/2022
Name of Post: Farm Worker
Department: Kerala State Co-operative Federation for Fisheries Development Limited
Scale of pay: ₹ 16500-35700
Vacancy: 03(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-40
Qualifications: Pass in standard VIII
Preliminary Exam Details
Exam Date:
Stage 1: 2023 August 05, Saturday
Stage 2: 2023 August 19, Saturday
Stage 3: 2023 September 9, Saturday
Stage 4: 2023 September 23, Saturday
Maximum Marks: 100
Duration: 1 Hour 15 Minutes
Medium of Questions: Malayalam/Tamil/Kannada
Mode of Exam: OMR/ONLINE (Objective Multiple Choice)
The time, Venue, and mode of examination will be mentioned in Admission Ticket.
Preliminary Exam Syllabus for Farm Worker
For a detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/05/2023 മുതൽ 11/06/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് താഴെ നൽകിയിട്ടുള്ള തീയതി അനുസരിച്ചു നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Stage 01 - ൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള Admission Ticket ജൂലൈ 22 മുതൽ ലഭിക്കുന്നതാണ്.
Stage 02 - ൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള Admission Ticket ഓഗസ്റ്റ് 04 മുതൽ ലഭിക്കുന്നതാണ്.
Stage 03 - ൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള Admission Ticket ഓഗസ്റ്റ് 26 മുതൽ ലഭിക്കുന്നതാണ്.
Stage 04 - ൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള Admission Ticket സെപ്റ്റംബർ 8 മുതൽ ലഭിക്കുന്നതാണ്.
----------------------------------
Number of Candidates: 629004
Preliminary Result
Join WhatsApp/Telegram Group
ഈ തസ്തികയ്ക്ക് വേണ്ടിയുള്ള സൗജന്യ പരിശീലനത്തിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാം.
WhatsApp: https://chat.whatsapp.com/IOuQzSX09izAkGlFYV0r3S
Telegram: https://telegram.me/+z2Vqv8rQ8WI1ODA1