Kerala PSC 10th Level Preliminary Exam Detailed Syllabus in Malayalam

 


Part 01 - General Knowledge, Current Affairs and Renaissance in Kerala (60 Marks)

  • Current Affairs
    • ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല - ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും കേരളത്തിലേയും സമകാലീന സംഭവങ്ങള്‍. (10 Marks)
  • General Knowledge
    • ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും ഗതാഗത വാര്‍ത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങള്‍ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്‌. (10 Marks)
    • ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ തുടങ്ങിയവ        (10 Marks)
    • ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങള്‍, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷന്‍, വിവരാവകാശ കമ്മീഷനുകള്‍ എന്നിവയെ സംബന്ധിച്ച അറിവുകളും (10 Marks)
    • കേരളത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവെക്കുറിച്ചുളള അറിവ്‌. (10 Marks)
  • Renaissance in Kerala
    • ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട്‌ കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരും, കേരളത്തിലെ സാമൂഹ്യപരിഷ്കരണവും അയ്യങ്കാളി , ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, പണ്ഡിറ്റ്‌ കറുപ്പന്‍, വി.ടി.ഭട്ടതിരിപ്പാട്‌, കുമാരഗുരു, മന്നത്ത്‌ പത്മനാഭന്‍ തുടങ്ങിയ സാമൂഹ്യ പരിഷ്കര്‍ത്താക്കളും (10 Marks)

Part 02 - General Science

  • Natural Science (10 Marks)
    • മനുഷ്യശരീരത്തെക്കുറിച്ചുളള പൊതു അറിവ്‌
    • ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
    • രോഗങ്ങളും രോഗകാരികളും
    • കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങള്‍
    • കേരളത്തിലെ പ്രധാന ഭക്ഷ്യ, കാര്‍ഷിക വിളകള്‍
    • വനങ്ങളും വനവിഭവങ്ങളും
    • പരിസ്ഥിതിയും പരിസ്ഥിതി പ്രശ്‌നങ്ങളും
  • Physical Science (10 Marks)
    • ആറ്റവും ആറ്റത്തിന്റെ ഘടനയും
    • അയിരുകളും ധാതുക്കളും
    • മൂലകങ്ങളും അവയുടെ വര്‍ഗ്ഗീകരണവും
    • ഹൈഡ്രജനും ഓക്സിജനും
    • രസതന്ത്രം ദൈനംദിന ജീവിതത്തില്‍
    • ദ്രവ്യവും പിണ്ഡവും
    • പ്രവൃത്തിയും ഊര്‍ജവും
    • ഊര്‍ജ്ജവും അതിന്റെ പരിവര്‍ത്തനവും
    • താപവും ഊഷ്മാവും
    • പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
    • ശബ്ദവും പ്രകാശവും
    • സൗരയൂഥവും സവിശേഷതകളും

Part 03 - Simple Arithmetic and Mental Ability (20 Marks)

  • ലഘുഗണിതം (10 Marks)
    • സംഖ്യകളും അടിസ്ഥാന ക്രിയകളും
    • ലസാഗു, ഉസാഘ
    • ഭിന്നസംഖ്യകള്‍
    • ദശാംശ സംഖ്യകള്‍
    • വർഗ്ഗവും വർഗ്ഗമൂലവും
    • ശരാശരി
    • ലാഭവും നഷ്ടവും
    • സമയവും ദൂരവും
  • മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)
    • ഗണിത ചിഹ്നങ്ങള്‍ ഉപയോഗിച്ചുളള ക്രിയകള്‍
    • ശ്രേണികള്‍
    • സമാനബന്ധങ്ങള്‍
    • തരംതിരിക്കല്‍
    • അര്‍ത്ഥവത്തായ രീതിയില്‍ പദങ്ങളുടെ ക്രമീകരണം
    • ഒറ്റയാനെ കണ്ടെത്തല്‍
    • വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
    • സ്ഥാന നിര്‍ണ്ണയം

EXAM TRAINING

10th, പ്ലസ് ടു, ഡിഗ്രി ലെവൽ സ്പെഷ്യൽ ഓൺലൈൻ പരിശീലനം നൽകുന്നു. ഇതിന്റെ ഓഫർ ഫീസ് 699 രൂപയാണ്. (One Time Payment).

ഞങ്ങളുടെ പരിശീലനം കൃത്യമായി follow ചെയ്തിട്ടും ലിസ്റ്റിൽ വന്നില്ല എങ്കിൽ 100% ഫീസ് തിരികെ നൽകുന്നു.

ജോയിൻ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു WhatsApp message അയക്കുക.
Click here to send WhatsApp Message

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.