ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Last Date for submitting the application: November 15, 2023
Category Number: 346/2023
Name of Post: Assistant Professor in Radiotherapy
Department: Medical Education
Scale of pay: As per UGC norms
Vacancy: 03 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 22-45
Qualifications:
- MD / MS/ DNB in (Radiotherapy / Radiation Oncology)
- One Year Experience as Senior Resident in (Radiotherapy/ Radiation Oncology) in a NMC Recognized Medical College after acquiring Post Graduate Degree.
- . Permanent Registration under Kerala State Medical Council (TCMC)/ Council for Modern Medicine.
Exam Details
Exam Date: 2024 March 23 Saturday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : Online
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Assistant Professor in Radiotherapy
For detailed syllabus click here
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/12/2023 മുതൽ 10/01/2024 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2024 March 07 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Number of Candidates: 98