ആകെ മാർക്ക് 100
ദ്രവ്യവിജ്ഞാനം - സാമാന്യ പഠനം (10 മാർക്ക്)
ദ്രവ്യവിജ്ഞാനത്തിൻറെ പ്രയോജനം, ദ്രവ്യവർഗീകരണം , ഔഷധഗണം, ഔഷധയോഗം , ഷഡ് രസങ്ങൾ, വീര്യം, വിപാകം, പ്രഭാവം , കർമ്മം, ദ്രവ്യത്തിൽ മായം കലർത്തലും, പകരം വയ്ക്കലും, ആൻറിബയോട്ടിക്സ് വാക്‌സിൻസ്, ഡൈയൂററ്റിക്സ്, ആൻറിപൈററ്റിസ്, ആൻറി ഇൻഫ്ലമേറ്ററി, പർഗേറ്റിവ്, അനസ്തറ്റിക്സ് , കേശ്യം, മൂത്രളം, വർണ്യം, സ്തന്യം, സ്നേഹനം, സ്വേദനം, രൂക്ഷണം, ദീപനം, പാചനം, വമനം, വിരേചനം, നസ്യം, വസ്തി, അനുപാനം
ഔഷധസംബന്ധിയായ ഗ്രന്ഥങ്ങൾ [10 മാർക്ക്]
ഔഷധപട്ടിക, ദി ആയുർവേദ ഫോർമുലറി ഓഫ് ഇന്ത്യ, ആയുർവേദിക് ഫാർമകോപ്പിയ, ഫാർമകോപ്പിയൽ സ്റ്റാൻഡേർഡ്‌സ് ഓഫ് ആയുർവേദിക് ഫോർമുലേഷൻസ്
ഔഷധങ്ങളുടെവിവരണ പഠനം (10 മാർക്ക്)
ഔഷധകാലാവധി, ഔഷധമാത്ര, ഔഷധകാലം, ഔഷധമാർഗ്ഗങ്ങൾ (ആധുനിക്മൃൾപ്പടെ), അളവുകളും തൂക്കങ്ങളും (ഭാരതീയവും മെടിക് സിസ്റ്റവും) പ്രെസ്ക്രിപ്ഷൻ റൈറ്റിങ്, വിരുദ്ധങ്ങൾ (ആഹാര, ഓഷധ , കാല ദേശ )
ഔഷധ പഠനം (15 മാർക്ക് )
താഴെ കൊടുത്തിരിക്കുന്ന ഔഷധങ്ങളുടെ മലയാളം , സംസ്കൃതം, ലാറ്റിൻ പേരുകൾ, ഫാമിലി സമൂല വിവരണം, ഗ്രാഹ്യാശം, പ്രയോജനം, മാത്ര ചേരുന്ന പ്രധാന യോഗങ്ങൾ.
1. അശ്വത്ഥം
2. അഗരു
3. ബല
4. പുനർനവ
5. ഏരണ്ഡം
6. ഹരിതകി
7. ആമലകി
8. വിഭീതകി
9. നാഗരം/ ആർദ്രകം
10 അശ്വഗന്ധ
11 ഗുളൂചി
12. ഇരട്ടിമധുരം
13 അശോകം
14. നിംബം
15 ഭൂനിബം
16. ഗുഗ്ഗുലു
17. നിർഗുണ്ഡി
18. വത്സനാദി
19. തിലം
20. രസോനം
21. കൂശ്മാണ്ഡം
22. ബ്രഹ്മി
23. സർപ്പഗന്ധ
24. ശിഗ്രു
25. ഏല
26. തുളസി
27. ശതാവരി
28. ചന്ദനം/രക്തചന്ദനം
29. വിഡംഗം
30. ദുർവ
ഭൈഷജ്യകല്പന (10 മാർക്ക്)
പദപരിചയം
ഭൈഷജ്യം, കല്പന , യോഗം , ഔഷധം , ഭേഷജം, ഭേഷജമാത്ര കാലം , മാർഗം , ഫാർമസി ,
കോമ്പൗണ്ടിങ് , ഡിസ്പെൻസിങ് , ഹോസ്പിറ്റൽ ഫാർമസി
സാമാന പഠനം (10 മാർക്ക്)
ഔഷധനിർമ്മാണ വളർച്ച, ഔഷധ നിർമ്മാണം,, ഔഷധ പാക്കിങ്, ഇവകൾക്ക് ആവശ്യമായ ഉപകരണങ്ങൾ, ആധുനിക ഔഷധ കല്പനകൾ, പഞ്ചവിധ കഷായ കല്പനകൾ, സന്ധാന കല്പനകൾ, സ്നേഹ കല്പനകൾ, അവലേഹ കല്പന, രസക്രിയ, അഞ്ജനം , വർത്തി, ഗുളിക, പ്രൊപ്രൈറ്ററി ഔഷധങ്ങൾ, കൃതാന്ന വർഗ്ഗം
വിവരണ പഠനം (10 മാർക്ക്)
ശുക്ര ആർദ്ര ദ്രവ്യ സംഗ്രഹണ നിയമം, ദ്വിഗുണയോജന, പുനരുക്കതൗശധവിധി
താഴെ പറയുന്നവയുടെ നിർമാണ രീതി, സവീര്യതാവധി, പഞ്ചവിധകഷായങ്ങൾ, ആസവാരിഷ്ടങ്ങൾ, ചൂർണങ്ങൾ,
ഘൃതതൈലങ്ങൾ, അവലേഹം വടി / ഗുളിക, സത്വം , ക്ഷീരപാകം, ലേപം , വർത്തി , അഞ്ജനം, ക്ഷാരസൂത്രം,
രാസ്റ്റൈരണ്ഡദി കഷായം
അഷ്ടവർഗം കഷായം
അമുതോത്തരം കഷായം
പൂനർനവാദി കഷായം
ഗുളൂച്യാദി കഷായം
പഞ്ചതിക്തകം കഷായം
പടോലകടുരോഹിണ്യാദി കഷായം
ദശമൂലകടുത്രയം കഷായം
നിശാകതകാദി കഷായം
സാഹചരാദി കഷായം
ദ്രാക്ഷാധദി കഷായം
പത്ഥ്യാഷഡംഗം കഷായം
ചിരുവിൽവാദി കഷായം
സപ്തസാരം കഷായം
ദ്രിക്ഷരിഷ്ടം , അശോകാരിഷ്ടം
ദശമൂലാരിഷ്ടം, അമൃതാരിഷ്ടം
പിപ്പല്യാസം , അഭയാരിഷ്ടം
ലശുണക്ഷീരം
ക്ഷീരാഷട് പലഘൃതം
ഇന്ദുകാന്തഘൃതം
സുകമാരഘൃതം
ഗുഗ്ഗുലു തിക്തകംഘൃതം
ഡാഡിമാദിഘൃതം
പിണ്ഡതൈലം
അഷ്ടചൂർണം
ഹിംഗുവചാദി ചൂർണ്ണം
രാസ്നാദി ചൂർണ്ണം
വിൽവാദി ഗുളിക , ചന്ദ്രപ്രഭാ ഗുളിക
ച്യവനപ്രാവശം, കശ്മാണ്ഡ വലേഹം
പാശുപത വർത്തി, ധവളലേപം
രാസശാസ്ധവും ഔഷധനിയമങ്ങളും (15 മാർക്ക് )
പദപരിചയം
രസശാസ്ത്രം, രസം , മഹാരസങ്ങൾ , ഉപരസങ്ങൾ , സാധരണ രസങ്ങൾ, ധാതുക്കൾ , ഉപധാതുക്കൾ, രത്നങ്ങൾ
വിഷങ്ങൾ , ഭാവന , ശോധന , മാരണം , ജാരണം , ഹെവിമെറ്റൽപോയ് സണിങ് , ഫാർമസ്യൂട്ടിക്കൽ ജ്ജുറിസ്, പ്രുഡന്റസ്
സാമാന്യ പഠനം
ഔഷധ നിർമ്മാണ രിതി , ഔഷധത്തിൻറെ ലേബലിംഗ് റൂൾസ് , ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940
വിവരണ പഠനം
താഴെപറയുന്നവയുടെ സംസ്‌കൃത പേര്, മലയാളം പേര്, ശാസ്ത്രീയ നാമം, ശുദ്ധി ക്രമം, പ്രധാന പ്രയോജനം, ചേരുന്ന
പ്രധാന യോഗങ്ങൾ , മാത്ര
1. അദ്രകം, മാക്ഷികം , ശിലാജിത്ത് , സന്ധ്യകം
2. ഗന്ധകം , ഗൈരികം, കാസിസം, കാംക്ഷി
3. മനശ്ലില , ഹരിതാലം, അഞ്ജനം
4. ഹിംഗുളം, നവസാരം, ടംകണം
5. സ്വർണ്ണം, വെള്ളി , താമ്രം , ലോഹം, നാഗം , വംഗം
6. വത്സനാദി , ഭല്ലാതകം , കാരസ്കരം
മൗലിക വിജ്ഞാനം (10 മാർക്ക്)
പദപരിചയം
പഞ്ചമഹാഭൂതം, ത്രിദോഷം , സപ്തധാതു, ഓജസ്, ആമം , ദിനചര്യ
സാമാന്യ പഠനം
അസ്ഥിവ്യവസ്ഥ , പേശിവ്യവസ്ഥ, അന്നപചനവ്യവസ്ഥ, ശ്വസനവ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ, രക്തസമ്മർദ്ദം
NOTE: - It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper.