ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Category Number: 462/2022 & 463/2022 (NCA)
Name of Post: Lecturer in Commercial Practice (Polytechnics)
Department: Technical Education
Scale of pay:
Vacancy:
462/2022 Muslim 01 (One)
463/2022 Latin Catholic/Anglo Indian 01 (One)(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Exam Details
Syllabus for Lecturer in Commercial Practice (Polytechnics): PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
Short List
Short List Published - Click here for view
*One Time Verification*
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ Lecturer in Commercial Practice (II NCA - LC/AI) (Cat.No. 463/2022) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ന്യൂനത പരിഹരിക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രമാണ പരിശോധന 04.01.2024 തീയതിയില്‍ രാവിലെ 10.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ GR VII സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.(Phone No. 0471 2546441).