താഴെപ്പറയുന്ന തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പത്തോളജി ആൻഡ് മൈക്രോബയോളജി, കമ്മ്യൂണിറ്റി ഡെന്റിസ്ട്രി, ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി).
- ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന).
- കേരള വനം, വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ.
- കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ സ്കൽപ്ച്ചർ.
- സാമൂഹ്യ നീതി വകുപ്പിൽ നഴ്സറി ടീച്ചർ.
- കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ പാംഗർ ഇൻസ്ട്രക്ടർ.
- കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് - മീഡിയം/ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ (ജനറൽ, സൊസൈറ്റി കാറ്റഗറി).
ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
- വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2.
- മലപ്പുറം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2.
- വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2.
- തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്..
- തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം).
- വിവിധ ജില്ലകളിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (മെയിൽ) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
- വിവിധ ജില്ലകളിൽ സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക് സൂപ്രണ്ട്.
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്..
- എറണാകുളം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ ബോട്ട് കീപ്പർ (വിമുക്തഭടൻമാർ/ ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുളളവർ എന്നിവരിൽ നിന്നു മാത്രം).
- കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
എൻ.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 (എസ്.സി.സി.സി.)
- കേരള സ്റ്റേറ്റ് കോ-ഒാപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഒാഫീസർ (സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ).
എൻ.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം
- തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (എസ്.സി.സി.സി.).
- ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (എസ്.എെ.യു.സി.നാടാർ, ധീവര, ഈഴവ/തിയ്യ/ബില്ലവ).
- വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ്.സി.സി.സി.).
- തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (മുസ്ലീം).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - എൽ.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ, ധീവര, വിശ്വകർമ്മ, പട്ടികജാതി).
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി).
- കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി).
- കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികജാതി).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (പട്ടികവർഗ്ഗം).
- തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (എൽ.സി./എ.എെ.).
- കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (എൽ.സി./എ.ഐ).
- ആലപ്പുഴ ജില്ലയിൽ എൻ.സി.സി./സൈനിക ക്ഷേമവകുപ്പിൽ ഡൈ്രവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർ മാത്രം) (പട്ടികജാതി).
- ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ (എസ്.സി.സി.സി.).
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇ.ഇ.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 410/2022).
- കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 486/2022).
- ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ (ഡ്രഗ്സ് സ്റ്റാൻഡേർഡൈസേഷൻ യൂണിറ്റ്) (കാറ്റഗറി നമ്പർ 97/2022).
- കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 491/2022).
- കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ.സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽസ് ഓഫീസ്(എറണാകുളം)/ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് തുടങ്ങിയ വകുപ്പുകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 694/2022, 695/2022).
- വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവദേം) (കാറ്റഗറി നമ്പർ 467/2022-474/2022).
- കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 158/2022).
- കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 495/2022, 496/2022).
- കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ എൽ.ഡി.ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ 699/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- സോയിൽ സർവ്വേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവ്വേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രാഫർ/ടെക്നിക്കൽ അസിസ്റ്റന്റ് - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 489/2021).
- ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - അഞ്ചാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 300/2022).
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി (കാറ്റഗറി നമ്പർ 809/2022, 810/2022).
- ആലപ്പുഴ,കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഏഴാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 641/2022, 642/2022).
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - എട്ടാം എൻ.സി.എ.- ഒ.ബി.സി. (കാറ്റഗറി നമ്പർ 646/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - രണ്ടാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, ഒ.ബി.സി., വിശ്വകർമ്മ, പട്ടികജാതി (കാറ്റഗറി നമ്പർ 293/2022, 295/2022, 297/2022, 298/2022).
- പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 690/2021).
- കോട്ടയം, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (യു.പി.എസ്.) (കാറ്റഗറി നമ്പർ 708/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (എച്ച്.എസ്.) - രണ്ടാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 785/2022).
- കോഴിക്കോട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 750/2021).
- കാസർഗോഡ് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) കന്നട മീഡിയം (കാറ്റഗറി നമ്പർ 532/2022).
താഴെപ്പറയുന്ന തസ്തികയിലേക്ക് ഡിക്റ്റേഷൻ ടെസ്റ്റ് നടത്തും
- തിരുവനന്തപുരം ജില്ലയിൽ സൈനികക്ഷേമ വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 397/2020).