ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Short List
Notification Details
Category Number: 504/2022 (Special Recruitment from SC/ST )Name of Post: Non Vocational Teacher Chemistry (Senior)
Department: Kerala Vocational Higher Secondary Education
Scale of pay: ₹ 55200 – 115300/-
Vacancy: SC/ST - 01(One) (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 23-45
Qualifications:
- Master's Degree in Chemistry with not less than 45% marks awarded by any of the Universities in Kerala or an equivalent qualification
- 1) B.Ed Degree in the concerned subject acquired after a regular course of study from any of the Universities in Kerala or a qualification recognized as equivalent there to by a University in Kerala.
2) In the absence of persons with B.Ed. Degree in the concerned subject, B.Ed. Degree in the concerned faculty as specified in the Acts and Statutes of any of the Universities in Kerala.
3) In the absence of persons with B.Ed Degree as specified in items (1) and (2) above, persons with B.Ed Degree in any subject acquired after a regular course of study from any of the Universities in Kerala or a qualification recognized as equivalent there to by any of the Universities in Kerala. - Must have passed the State Eligibility Test in the concerned subject for the post of Non Vocational Teacher conducted by Government of Kerala or by the agency authorized by the State Government.
One Time Verification/Interview
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (കെമിസ്ട്രി) (സീനിയര്‍) (SR for SC/ST) (കാറ്റഗറി നമ്പര്‍: 504/2022) തസ്തികയുടെ അഭിമുഖം 11.01.2024 (10.30 A.M) തീയതിയില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പട്ടത്തുളള ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിന് മുന്നോടിയായുള്ള പ്രമാണ പരിശോധന യഥാക്രമം അന്നേ ദിവസം രാവിലെ 08:00 മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, ഐഡന്റിറ്റി (ആധാര്‍) എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും One Time Verification Certificate ഉം സഹിതം പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ ഹാജരാകേണ്ടതാണ്.