Cat No: 502/2022 - Assistant Professor in Prasuti & Strirog - Ayurveda Medical Education

 ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.


Category Number: 502/2022 (Special Recruitment for ST only)

Name of Post: Assistant Professor in Prasuti & Strirog

Department: Ayurveda Medical Education

Scale of pay: ₹15600-39100/- AGP 6000 (UGC)

Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)

Age limit: 20-50

Qualifications:

  1. A Post Graduate Degree in Ayurveda in the concerned subject from any of the Universities in Kerala or from any other University recognised by any of the Universities in Kerala
  2. Permanent 'A' Class Registration with Travancore – Cochin Medical Council (Council of Indigenous Medicine).

One Time Verification/Interview

ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഇന്‍ പ്രസൂതി ആന്‍ഡ്‌ സ്ത്രീരോഗ്‌ (SR for ST only) (കാറ്റഗറി നമ്പര്‍: 502/2022) തസ്തികയുടെ അഭിമുഖം 12/01/2024 ന്‌ രാവിലെ 09:30 മണിക്ക്‌ പട്ടത്തുളള പി.എസ്‌.സി ആസ്ഥാന ഓഫീസില്‍ വച്ച്‌ നടത്തുന്നു. അഭിമുഖത്തിനു മുന്നോടിയായുള്ള പ്രമാണ പരിശോധന അന്നേ ദിവസം രാവിലെ 08:00 മണിക്ക്‌ നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്‌, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും One Time Verification Certificate ഉം സഹിതം പട്ടത്തുളള പി.എസ്‌.സി ആസ്ഥാന ഓഫീസില്‍ഹാജരാകേണ്ടതാണ്‌.

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.