ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 04, 2023
Category Number: 501/2022
Name of Post: Assistant Professor in Dravyaguna
Department: Ayurveda Medical Education
Scale of pay: ₹15600-39100/- AGP 6000 (UGC)
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 20-50
Qualifications:
- A Post Graduate Degree in Ayurveda in the concerned subject from any of the Universities in Kerala or from any other University recognised by any of the Universities in Kerala
- Permanent 'A' Class Registration with Travancore – Cochin Medical Council (Council of Indigenous Medicine).
Exam Date: Not Announced Yet
Number of Applications Received:
Syllabus for Assistant Professor in Dravyaguna : PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.