ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 500/2022
Name of Post: Assistant Professor in Rasasasthra & Bhaishajyakalpana
Department: Ayurveda Medical Education
Scale of pay: ₹15600-39100/- AGP 6000 (UGC)
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 20-50
Qualifications:
- A Post Graduate Degree in Ayurveda in the concerned subject from any of the Universities in Kerala or from any other University recognised by any of the Universities in Kerala
- Permanent 'A' Class Registration with Travancore – Cochin Medical Council (Council of Indigenous Medicine).
One Time Verification/Interview
ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ രസശാസ്ത്ര ആന്റ് ഭൈഷജ്യകല്പന (SR for ST മonly) (കാറ്റഗറി നമ്പര്‍: 500/2022) തസ്തികയുടെ അഭിമുഖം 12.01.2024 ന് രാവിലെ 11:45 മണിക്ക് പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിനു മുന്നോടിയായുള്ള പ്രമാണ പരിശോധന അന്നേ ദിവസം രാവിലെ 08:00 മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും One Time VerificationCertificate ഉം സഹിതം പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ ഹാജരാകേണ്ടതാണ്.