ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 04, 2023
Category Number: 482/2022
Name of Post: State Nutrition Officer
Department: Health Services
Scale of pay: ₹ 95600-153200/-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-41
Qualifications:
- Medical Graduation with training in Nutrition and experience in Nutrition work for a period of 5 years
OR
Msc in Nutrition or Biochemistry and experience for a period of 10 years in Nutrition work
Note :The experience should be that gained after acquiring the basic qualification.
Exam Date: Not Announced Yet
Number of Applications Received:
Syllabus for State Nutrition Officer: PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.