ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 04, 2023
Category Number: 483/2022
Name of Post: Medical Officer
Department: Factories & Boilers
Scale of pay: ₹ 63700- 123700/-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit : 23-36
Qualifications:
- Must possess MBBS degree from a recognized university with one year house surgency.
- Registration under Part A of the Kerala Medical Council.
Exam Date: Not Announced Yet
Number of Applications Received:
Syllabus for Medical Officer : PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
Short List
Short List Published - Click here for view
One Time Verification/Interview
ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിലെ Medical Officer കാറ്റഗറി നമ്പര്‍: 483/2022 തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ന്യൂനത പരിഹരിക്കേണ്ട 53 ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള പ്രമാണ പരിശോധന 21.12.2023 തീയതിയില്‍ രാവിലെ 10.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് Profile Message, Mobile SMS എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ GR-VII സെക്ഷനുമായി ബന്ധപ്പെടേണ്ടതാണ്.(Phone No. 0471 2546441)