ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Category Number:478/2022 & 479/2022 (NCA)
Name of Post: Driver Gr.II (HDV) (Ex-servicemen only)
Department: NCC/Sainik Welfare
Scale of pay: ₹ 25100 - 57900/-
Vacancy:
478/2022 Scheduled Caste : Palakkad -1,Kottayam -1, Thrissur 01
479/2022 Muslim : Thrissur 01 (One) (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 21-42
Qualifications:
(i) Literacy in Malayalam or Tamil or Kannada.
(ii) Must posses Current Motor Driving Licence with endorsement for driving Heavy Duty Vehicle and Motor Cycle and must have three years experience in driving Heavy Duty vehicle either Military or Civil. Driving Licence issued after 16.01.1979 must have endorsement both for heavy Goods and heavy passenger Vehicles and applications with only one endorsement will be summarily rejected (Vide amendment No. 47/78 to the Motor Vehicles Act
Exam Details
Exam Date: 2023 November 29, Wednesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Malayalam/Tamil/Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Forest Driver
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2023 മുതൽ 11/09/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 November 15 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Answer Key
Click here for the answer key of the exam Driver Gr.II (HDV) (Ex-servicemen only)
----------------------------------
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.