Follow this syllabus for the below exams.
- Chauffeur Gr II
- Driver Cum Office Attendant (Medium / Heavy Passenger / Goods Vehicle)
- Driver Cum Office Attendant
- Driver Gr.II (HDV)
- Driver cum Vehicle Cleaner Gr. III
- Forest Driver
I. (a) പൊതുവിജ്ഞാനം (40 Mark)
- ഇന്ത്യന്‍ സ്വാതന്ത്ര്യസമരം - സ്വാതന്ത്ര്യസമര കാലഘട്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍, ദേശീയ പ്രസ്ഥാനങ്ങള്‍, സ്വാതന്ത്ര്യസമരസേനാനികള്‍, ഭരണ സംവിധാനങ്ങള്‍ തുടങ്ങിയവ. (5 മാര്‍ക്ക്)
- സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍, യുദ്ധങ്ങള്‍, പഞ്ചവത്സര പദ്ധതികള്‍, വിവിധ മേഖലകളിലെ പുരോഗതികളും നേട്ടങ്ങളും (5 മാര്‍ക്ക്)
- ഒരു പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യന്‍ ഭരണഘടന - അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, അതിര്‍ത്തികള്‍, ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങള്‍ (5 മാര്‍ക്ക്)
- കേരളം - ഭൂമിശാസ്ത്രം, അടിസ്ഥാന വിവരങ്ങള്‍, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികള്‍, വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. (10 മാര്‍ക്ക്)
- ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങള്‍, നവോത്ഥാന നായകന്മാര്‍ (5 മാര്‍ക്ക്)
- ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്മാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക, സാഹിത്യ മേഖല, കായിക മേഖല എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ (5 മാര്‍ക്ക്)
(b) പൊതുജനാരോഗ്യം (10 മാര്‍ക്ക്)
- സാംക്രമികരോഗങ്ങളും രോഗകാരികളും
- അടിസ്ഥാന ആരോഗ്യ വിജ്ഞാനം
- ജീവിതശൈലി രോഗങ്ങള്‍
- കേരളത്തിലെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍
Part II- Driving (50 Marks)
NOTE: - It may be noted that apart from the topics detailed above, questions from other topics prescribed for the educational qualification of the post may also appear in the question paper. There is no undertaking that all the topics above may be covered in the question paper