ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Category Number: 451/2022 -452/2022
Name of Post: ASSISTANT PROFESSOR IN VARIOUS SUBJECTS
(Special Recruitment for SC/ST)
Department: AYURVEDA MEDICAL EDUCATION
Scale of pay: ₹15600-39100/- AGP 6000 (UGC)
Vacancy: 1 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 20-50
Qualifications:
(i) A Post Graduate Degree in Ayurveda in the concerned subject from any of the Universities in
Kerala or from any other University recognised by any of the Universities in Kerala.
(ii) Permanent 'A' Class Registration with Travancore – Cochin Medical Council (Council of
Indigenous Medicine).
One Time Verification/Interview
Cat No:451/2022
ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അഗതതന്ത്ര ആന്റ് വിധി ആയുര്‍വേദ (SR for SC/ST) (കാറ്റഗറി നമ്പര്‍:451/2022) തസ്തികയുടെ അഭിമുഖം 12/01/2024 ന് രാവിലെ 10:00 മണിക്ക് പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിനു മുന്നോടിയായുള്ള പ്രമാണ പരിശോധന അന്നേ ദിവസം രാവിലെ 08:00മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത,ജാതി, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും One Time Verification Certificate ഉം സഹിതം പട്ടത്തുള്ള പി.എസ്.സി ആസ്ഥാന ഓഫീസില്‍ ഹാജരാകേണ്ടതാണ്.
Cat No:452/2022
ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ശാലകൃതന്ത്ര (SR for SC/ST) (കാറ്റഗറി നമ്പര്‍: 452/2022) തസ്തികയുടെ അഭിമുഖം 12.01.2024 ന് രാവിലെ 11:00 മണിക്ക് പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. അഭിമുഖത്തിനു മുന്നോടിയായുള്ള പ്രമാണ പരിശോധന അന്നേ ദിവസം രാവിലെ 08:00 മണിക്ക് നടത്തുന്നതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും One Time Verification Certificate ഉം സഹിതം പട്ടത്തുളള പി.എസ്.സി ആസ്ഥാന ഓഫീസില്‍ ഹാജരാകേണ്ടതാണ്.