ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 153/2022
Name of Post: Clerk cum Typist
Department: Steel Industrials Kerala Limited
Scale of pay: ₹ 20550-35250
Current vacancy:01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36.
Qualifications:
- Graduation in any discipline from a UGC recognized university/National Institutes established by State or Central government
- Type Writing Higher in English ( KGTE/MGTE) or Equivalent.
- Type Writing Lower in Malayalam ( KGTE)
Exam Details
ഒക്ടോബർ 22-നും നവംബർ 19-നും ഡിസംബർ 17-നും ആയി മൂന്നു ഘട്ടം ആയിട്ടാണ് പരീക്ഷ നടക്കുന്നത്. ഈ തസ്തികയ്ക്ക് confirmation കൊടുത്തിട്ടുള്ളവർക്ക് ഈ മൂന്നു പരീക്ഷകളിൽ ഏതെങ്കിലും ഒരു പരീക്ഷ എഴുതുവാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. ഈ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് ആയിരിക്കും ഈ തസ്തികയുടെ പ്രധാന പരീക്ഷ എഴുതുവാൻ ലഭിക്കുക.
STAGE: 01
DATE & TIME: October 22, Saturday, 1.30 PM to 3.15 PM
Hall ticket Available from: 07.10.2022
STAGE: 02
DATE & TIME: November 19, Saturday, 1.30 PM to 3.15 PM
Hall ticket Available from: 05.11.2022
STAGE: 03
DATE & TIME: December 17, Saturday, 1.30 PM to 3.15 PM
Hall ticket Available from: 03.12.2022
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
Mark : 100
Medium : Part I, II, IV - Malayalam/Tamil/Kannada, Part III – English
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
One Time Verification
Steel Industrials Kerala Limited വകുപ്പിൽ Clerk Cum Typist (Cat No:153/2022) തസ്തികയ്ക്കായി 01.12.2023 -ൽ പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിൽ ഉൾപെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി 18.12.2023 തീയതിയിൽ രാവിലെ 10.30 മണി മുതൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആസ്ഥാന ആഫിസിലെ ഡോ. അംബേദ്‌കർ ഹാളിൽ വെച്ച് പ്രമാണപരിശോധന നടത്തുവാൻ ഉത്തരവായിട്ടുണ്ട്. ഇതിനോടകം ടി തസ്തികയ്ക്ക് ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും വെരിഫൈ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികളെ പ്രമാണ പരിശോധനയ്ക്ക് ക്ഷണിച്ചിട്ടില്ല. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന profile message, SMS എന്നിവയിലെ നിർദ്ദേശങ്ങൾ പ്രകാരം ഹാജരാകേണ്ടതാണ്.
Venue: Dr. Ambedkar Hall, KPSC Head Office, Pattom
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.