Detailed syllabus for Research Assistant (Folklore) - Archaeology

(Total Marks - 100)

Part I : General Knowledge, current Affairs & Renaissance in Kerala (20 Marks)

General Knowledge and Current Affairs , Salient Features of Indian Constitution Salient features of the Constitution - Preamble- Its significance and its place in the interpretation of the Constitution. Fundamental Rights - Directive Principles of State Policy - Relation between Fundamental Rights and Directive Principles - Fundamental Duties. Executive - Legislature - Judiciary - Both at Union and State Level. - Other Constitutional Authorities. Centre-State Relations - Legislative - Administrative and Financial. Services under the Union and the States. Emergency Provisions. Amendment Provisions of the Constitution. Other Constitution Authorities:- Election Commission of India, Human Rights Commission UPSC, State Public Service Commissions, Information Commission, etc. Social Welfare Legislations and Programmes Social Service Legislations like Right to Information Act, Prevention of atrocities against Women & Children, Food Security Act, Environmental Acts etc. and Social Welfare Programmes like Employment Guarantee Programme, Organ and Blood Donation etc.

CURRENT AFFAIRS

RENAISSANCE IN KERALA AND FREEDOM MOVEMENT

Towards A New Society Introduction to English education - various missionary organisations and their functioning- founding of educational institutions, factories.printing press – CMS Press etc. Efforts To Reform The Society

(A) Socio-Religious reform Movements SNDP Yogam, Nair Service Society, Yogakshema Sabha, Sadhu Jana Paripalana Sangham, Vaala Samudaya Parishkarani Sabha, Samathwa Samajam, Islam Dharma Paripalana Sangham, Prathyaksha Raksha Daiva Sabha, Sahodara Prasthanam etc.

(B) Struggles and Social Revolts Upper cloth revolts.Channar agitation, Vaikom Sathyagraha, Guruvayoor Sathyagraha, Paliyam Sathyagraha. Kuttamkulam Sathyagraha, Temple Entry Proclamation, Temple Entry Act .Malyalee Memorial, Ezhava Memorial etc. Malabar riots, Civil Disobedience Movement, Abstention movement etc. Role Of Press In Renaissance Malayalee, Swadeshabhimani, Vivekodayam, Mithavadi, Swaraj, Malayala Manorama, Bhashaposhini, Mathnubhoomi, Kerala Kaumudi, Samadarsi, Kesari, AI-Ameen, Prabhatham, Yukthivadi, Deepika – Nasrani Deepika, etc Awakening Through Literature Novel, Drama, Poetry, Purogamana Sahithya Prasthanam, Nataka Prashtanam, Library movement etc

Women And Social Change

Parvathi Nenmenimangalam, Arya Pallam, A V Kuttimalu Amma, Lalitha Prabhu.Akkamma Cheriyan, Anna Chandi, Lalithambika Antharjanam and others ,
 Leaders Of Renaissance - Thycaud Ayya Vaikundar, Sree Narayana Guru, Ayyan Kali.Chattampi Swamikal, Brahmananda Sivayogi, Vagbhadananda, Poikayil Yohannan(Kumara Guru) Dr Palpu, Palakkunnath Abraham Malpan, Mampuram Thangal, Sahodaran Ayyappan, Pandit K P Karuppan, Pampadi John Joseph, Mannathu Padmanabhan, V T Bhattathirippad, Vakkom Abdul Khadar Maulavi, Makthi Thangal, Blessed Elias Kuriakose Chaavra, Barrister G P Pillai, TK Madhavan, Moorkoth Kumaran, C. Krishnan, K P Kesava Menon, Dr.Ayyathan Gopalan, C V Kunjuraman, Kuroor Neelakantan Namboothiripad, Velukkutty Arayan, K P Vellon, P K Chathan Master, K Kelappan, P. Krishna Pillai, A K Gopalan, T R Krishnaswami Iyer, C Kesavan. Swami Ananda Theerthan , M C Joseph, Kuttippuzha Krishnapillai, Nidheerikkal Manikathanar and others Literary Figures Kodungallur Kunhikkuttan Thampuran, KeralaVarma Valiyakoyi Thampuran, Kandathil Varghese Mappila. Kumaran Asan, Vallathol Narayana Menon, Ulloor S Parameswara Iyer, G Sankara Kurup, Changampuzha Krishna Pillai, Chandu Menon, Vaikom Muhammad Basheer. Kesav Dev, Thakazhi Sivasankara Pillai, Ponkunnam Varky, S K Pottakkad and others

Part II : Malayalam ( 40 Marks)

മലയാളഭാഷ, സാഹിത്യം, സംസ്കാരം


1. മലയാളഭാഷാചരിത്രം (10 marks)

മലയാളം എന്ന പദത്തിന്‍റെ നിരുക്തി (വിവിധ മതങ്ങള്‍), അംബരീ ഷോപാഖ്യാനം, ദൂതവാക്യം, മണിപ്രവാളകൃതികളിലെ ഭാഷ, ലീലാ തിലകവും ഭാഷാ ചരിത്രവും - എഴുത്തച്ഛന്‍ കൃതികളിലെ ഭാഷ - അന്യഭാഷാ സ്വാധീനം - സ്ഥലനാമങ്ങളിലെ ഭാഷാചരിത്രം - ദൃശൃശ്രവ്യ മാധ്യമ മലയാളം - സമകാലിക മലയാളം - ക്ലാസിക്കല്‍ ഭാഷ - ഭരണ ഭാഷ - മലയാള ലിപിയുടെ ഉദയവികാസ പരിണാമങ്ങള്‍, മലയാള ഭാഷോല്ലത്തി സംബന്ധമായ വിവിധ സിദ്ധാന്തങ്ങള്‍ - പ്രാചീന മധ്യകാല ശാസനഭാഷ - ഭാഷാകൗടലീയം - ബ്രഹ്മാണ്ഡപുരാണം. പാട്ടൂഭാഷ - നിരണംകൃതികളിലെ ഭാഷ - മിഷണറിഗദ്യം - ഉദയംപേരൂര്‍ സുന്നഹദോസിലെ കാനോനകള്‍ - വര്‍ത്തമാനപ്പുസ്തകം  സമകാലികമലയാളഭാഷ, അന്യഭാഷാ സ്വാധീനം, മാധ്യമ മലയാളം, പത്രഭാഷ - ദൃശ്യമാധ്യമങ്ങളിലെ ഭാഷ - സൈബര്‍ മലയാളം.

2. മലയാള ഗദ്യസാഹിത്യം (10 marks)

ഗദ്യവികാസവും മാനകീകരണവും - അച്ചടിയും ഗദ്യത്തിന്‍റെ മാനകീകരണവും - ഗദ്യവികാസത്തിന്‌ മിഷണറിമാരുടെ സംഭാവനകള്‍ -- പത്രമേഖല - പത്രമാസികകള്‍ - നിഘണ്ടുവിജ്ഞാനീയം - പുസ്തകപ്രസാധനം - ഗദ്യഗ്രന്ഥങ്ങളുടെ പ്രചാരം - ഗദ്യശാഖകളുടെ ഉല്പത്തിയും വികാസവും സമകാലിക അവസ്ഥയും - ചെറുകഥ - നോവല്‍ - യാത്രാവിവരണം - ആത്മകഥ - ജീവചരിത്രം - നിരൂപണം - ഉപന്യാസം - സഞ്ചാരസാഹിത്യം - സാഹിത്യചരിത്രം.

3. മലയാള കവിതാസാഹിത്യം (10 marks)

വാമൊഴി ഗാനപാരമ്പര്യം - നാടന്‍പാട്ടുകള്‍ - തോറ്റങ്ങള്‍ -- പാട്ടുസാഹിത്യം - ലക്ഷണം - സവിശേഷതകള്‍ - പാട്ടിന്‍റെ വികാസ പരിണാമങ്ങള്‍ - രാമചരിതം - തിരുനിഴല്‍മാല - കണ്ണശ്ശകൃതികള്‍ - രാമകഥപ്പാട്ട്‌ - ഭാരതം പാട്ട്‌ - പയുന്നൂര്‍പാട്ട്‌. ഗാഥ - കിളിപ്പാട്ട്‌ - തുള്ളല്‍ - വഞ്ചിപ്പാട്ട്‌ - പാന - മണിപ്രവാളം - ലക്ഷണം - സവിശേഷതകള്‍ - പ്രാചീന ചമ്പുക്കള്‍ - മധ്യകാല ചമ്പുക്കള്‍ - മണിപ്രവാളകാവ്യങ്ങള്‍ - സന്ദേശകാവ്യങ്ങള്‍ - സ്തോത്രങ്ങള്‍ - നാടന്‍പാട്ടുകള്‍ _- തെക്കന്‍പാട്ട്‌ - വടക്കന്‍പാട്ട്‌ - മാപ്പിളപ്പാട്ട്‌ - തിരുവാതിരപ്പാട്ട്‌ - മാര്‍ഗ്ഗംകളിപ്പാട്ട്‌ - ആട്ടക്കഥാസാഹിത്യം - തുള്ളല്‍സാഹിത്യം - മഹാകാവ്യം - നിയോക്ലാസ്ലിസവും പൂര്‍വ്വകാല്പനികതയും - വെണ്മണിപ്രസ്ഥാനം - പച്ചമലയാളപ്രസ്ഥാനം - മുക്തകങ്ങള്‍ - ഖണ്ഡകാവ്യം - വിലാപകാവ്യം. കാല്പനികത - സാമൂഹ്യനവോത്ഥാനത്തിന്‍റെ കാവ്യവഴികള്‍ - കവിത്രയം - കവിത്രയത്തിന്‍റെ പിന്‍ഗാമികള്‍ - ഭാവഗീതങ്ങള്‍ - പ്രകൃതിബോധം - ജനകീയത - ആധുനികതയുടെ ഉദയം - വികാസം - സ്ത്രീപക്ഷകവിത - ദളിത്‌ കവിത - പാരിസ്ഥിതിക കവിത - സൈബര്‍കവിത. മലയാള കവിതയുടെ അടിവേരുകള്‍ പാട്ടു സാഹിത്യം ഒന്നും രണ്ടും ഘട്ടങ്ങള്‍ - പ്രാചീന മണിപ്രവാള കൃതികള്‍. പ്രാചീന മണിപ്രവാള കൃതികള്‍ - മധ്യകാല മണിപ്രവാള കൃതികള്‍ - ഭക്തി സാഹിത്യം - ഇട്റനാടന്‍ പാട്ട്‌ - മഹാകാവ്യപ്രസ്ഥാനം - കാവ്യപാരമ്പര്യവും നവോത്ഥാനവും - ചലച്ചിത്ര ഗാനങ്ങള്‍ - ഉത്തര ആധുനികത - പുതു കവിതകള്‍ -വിവര്‍ത്തന കവിതകള്‍.

4. കേരളസംസ്കാരം (10 marks)

സംസ്കാരപഠനം - കേരളത്തിലെ ആദിമ ജനജീവിതവും ഗോത്രസംസ്കാരവും - ശിലായുഗം - മഹാശിലാസംസ്കാരം - സംഘകാലസാമൂഹിക ജീവിതം - കേരളത്തിന്‍റെ വൈദേശികബന്ധങ്ങള്‍ - കേരളസംസ്കാരം മതബോധവും - ദ്രാവിഡമതം - ബുദ്ധമതം - ജൈനമതം - ഇസ്ലാംമതം - യഹൂദമതം - ആര്യമതം - ആര്യാഗമനവും കേരളീയ സാമൂഹൃജീവിതവും - കേരളത്തിലെ പ്രാചീന വിദ്യാലയങ്ങള്‍ - മലയാളഭാഷയുടെ രൂപീകരണവും ലിപിവ്യവസ്ഥയും - ആധുനിക വിദ്യാഭ്യാസത്തിന്‍റെ ആരംഭം - മിഷണറിമാരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ _ഭാഷാ സാഹിത്യ മണ്ഡലങ്ങളിലെ നവോത്ഥാനം - കേരളത്തിന്‍റെ ആധുനികതയും നവോത്ഥാനവും സാമൂഹ്യനീതിക്കായുള്ള സമരങ്ങള്‍ - സാമൂഹികപരിഷ്ടരണ പ്രസ്ഥാനങ്ങള്‍ - സാമൂഹിക പരിഷ്ടര്‍ത്താക്കള്‍ - നവോത്ഥാനമൂല്യങ്ങളുടെ പരിപാലനവും വിനിമയവും - കേരളത്തിന്‍റെ ആധുനികീകരണം - സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ സവിശേഷതകള്‍ - മലയാളിയും പ്രവാസവും - ഇന്നത്തെ കേരളം .നവോഥാനം സമൂഹത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും - കലകള്‍ - ഉത്സവങ്ങള്‍ - ആഘോഷങ്ങള്‍ - ആചാരാനുഷ്ടാനങ്ങള്‍ നിവൈജ്ഞാനിക മണ്ഡലം - ദാര്‍ശനിക പാരമ്പര്യം -സിനിമ - ആധുനികകേരളം - സാമൂഹിക - സാമ്പത്തിക. വിദ്യാഭ്യാസ - മതേതര സവിശേഷതകള്‍ -- അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ്‌ - കാര്‍ഷിക പാരമ്പര്യം നാട്ടുവൈദ്യം -നാട്ടറിവുകള്‍ - ഭക്ഷണം -വേഷം - ആചാരം - വാണിജ്യം - വാര്‍ത്താവിനിമയം - ഗതാഗതം.

1. ഫോക്‌ലോര്‍ ഉത്ഭവം പഠനചരിത്രം (10 marks)

ഫോക്‌ ലോറിസം - നിര്‍വചനം - നാടോടിവിജ്ഞാനീയം - നിര്‍വചനം - വിജ്ഞാനശാഖ രൂപപ്പെടാനിടയായ സാമൂഹിക സാംസ്കാരിക പശ്ചാത്തലം - നാടോടിവിജ്ഞാനീയത്തിന്‍റെ ലക്ഷ്യവും വ്യാപ്തിയും: ഫോക്‌ ലോറിന്റെ സമകാലിക പ്രസക്തി - ഫോക്‌ ലോറിന്‍റെ രൂപപരിണാമം - നാഗരിക ഫോക്‌ലോര്‍  - പ്രായോഗിക ഫോക്‌ലോര്‍ -മെറ്റാ ഫോക്‌ ലോര്‍ - നവഫോക്‌ ലോര്‍ - ഫോക്‌ ലോറിസം - നിയുക്തഫോക്‌ ലോര്‍ - ഇക്കോ ഫോക്‌ ലോര്‍ - പ്ലാന്റലോര്‍ - കേരളത്തിലെ നാടോടിവിജ്ഞാനീയം - വിവിധ വിഭാഗങ്ങള്‍ - പഠനചരിത്രം.

2. വാമൊഴി പാരമ്പര്യങ്ങള്‍ - നാടോടിരംഗകലാരൂപങ്ങള്‍ (10 marks)

വാമൊഴിക്കലയുടെ സൗന്ദര്യശാസ്ത്രം - കേരളത്തിലെ നാടോടി വാങ്മയങ്ങള്‍ നാടന്‍പാട്ടുകള്‍ - വീരഗാനങ്ങള്‍ - തൊഴില്‍പ്പാട്ടുകള്‍ - വിനോദഗാനങ്ങള്‍ - അനുഷ്ടാനഗാനങ്ങള്‍ - നാടോടികഥാഗാനങ്ങള്‍ - നാടന്‍ കഥകള്‍ - പഴഞ്ചൊല്ലുകള്‍ - കടങ്കഥകള്‍ - ഐതിഹ്യങ്ങള്‍ - പുരാവൃത്തങ്ങള്‍ - വാമൊഴിക്കഥകള്‍ - നാടോടിഭാഷണം. ആഖ്യാനപരവും വിനോദപരവുമായ നൃത്തങ്ങള്‍ - സംഘനൃത്തങ്ങള്‍ - നാടോടിനാടകം - നാടോടിസംഗീതം - തെയ്യം - പൂതനും തിറയും - കോമരം - സര്‍പ്പംതുള്ളല്‍ - മുടിയേറ്റ്‌ - കാളിയൂട്ട്‌ - കളംപാട്ട്‌ - ആദിവാസിനൃത്തം - തിരുവാതിര -
കാക്കാരിശ്ലി - കണ്യാര്‍കളി - പൊറാട്ട്‌.

3. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യം (10 marks)

കേരളത്തിന്‍റെ വിദ്യാപാരമ്പര്യം - ചേര ചോള പാണ്ഡ്യ പല്ലവ നിര്‍മ്മാണ രീതികള്‍ - ക്ഷേത്രനിര്‍മ്മാണത്തിലെ സവിശേഷതകള്‍ _പാശ്ചാത്യസ്വാധീനം - പ്രാചീന നിര്‍മ്മിതികളില്‍ തെളിയുന്ന ചരിത്രരാഷ്ട്രീയ സൂചനകള്‍ - തനതു ശില്പ, വാസ്തു പാരമ്പര്യം - ഗൃഹനിര്‍മ്മാണം - തച്ചുശാസ്ത്രം - ദാരുശില്ലങ്ങള്‍ - ചുവര്‍ചിത്രങ്ങള്‍ - ശിലാനിര്‍മിതികള്‍ _- താളിയോലകള്‍ - താളിയോല സംരക്ഷണം - കേരളത്തില്‍ നടന്ന ഉദ്ഖനനങ്ങള്‍.

4. ഫോക്ലോര്‍ ഡോക്യുമെന്‍റേഷന്‍ (10 marks)

ഫോക്ലോര്‍ സമാഹരണം - സംരക്ഷണം - ഫോക്ലോര്‍ മ്യൂസിയം - ഫോക്‌ ആര്‍ക്കൈവ്സ്‌ - ഫോക്ലോര്‍ ലൈബ്രറി - ഫോക്‌ അറ്റ്ലസ്‌ - ഫോക്ലോര്‍ ഡോക്യുമെന്‍റേഷന്‍ - ദത്ത വിവരശേഖരണം - അഭിമുഖരീതി ചോദ്യാവലി - പാരമ്പര്യ വിജ്ഞാനങ്ങളുടെ രജിസ്ട്രീസ്‌ തയ്യാറാക്കല്‍ - ഫോക്‌ ഇന്‍ഫര്‍മാറ്റിക്സ്‌- ഡിജിറ്റലൈസിംഗ്‌ ദി ഫോക്‌.


Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.