ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number:370/2021
Name of Post: Clerk (SR from ST only)
Department: Various
Rank List
Short List Published
Alapuzha (Cutoff Mark: 51)- Click here for view
Idukki (Cutoff Mark: 44.67) - Click here for view
Thrissur - Click here for view
Wayanad - Click here for view
Main Exam Schedule
Exam Date: 2023 May 06, Saturday
Mode of Exam: Objective Multiple Choice
Total Marks: 100
Medium of Exam:
- Part I, II, III, V & VI - Malayalam/Tamil/Kannada
- Part IV – English
Duration: 1 hour 30 minutes
Time of Exam: 10.30 am to 12.30 pm
Click here for Main exam syllabus of Clerk
Preliminary Exam date and syllabus
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ 2022 മെയ്, ജൂൺ മാസങ്ങളിൽ നടക്കുന്നതാണ്.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
സൗജന്യ ഓൺലൈൻ പരിശീലനം ലഭിക്കുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ അംഗമാകുക. Click here for details
Notification Details
Scale of pay:₹ 19000 – 43600
Vacancy: District wise
Alappuzha -04
Idukki -03
Thrissur -04
Wayanad -03
Kasaragod-03 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit:18 – 41
Qualifications:
- A pass in S.S.L.C. Examination or its equivalent.