താഴെപ്പറയുന്ന തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എഞ്ചിനീയറിങ് (ഗവ.പോളിടെക്നിക്കുകൾ).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കെമിക്കൽ എഞ്ചിനീയറിങ് (ഗവ.പോളിടെക്നിക്കുകൾ).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടെക്സൈ്റ്റൽ ടെക്നോളജി (ഗവ.പോളിടെക്നിക്കുകൾ).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്നോളജി (ഗവ.പോളിടെക്നിക്കുകൾ).
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജുകൾ-ന്യൂറോളജി) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.
- കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ്.
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡെമോൺസ്ട്രേറ്റർ ഇൻ ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിങ്.
- കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഒാഡിറ്റ്).
- ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ.
- വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ പ്രിന്റിങ് ടെക്നോളജി.
- കേരള പോലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിങ്) വകുപ്പിൽ ഇലക്ട്രീഷ്യൻ പോലീസ് കോൺസ്റ്റബിൾ.
- കേരള പോലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പോലീസ്).
- സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ്
- കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന).
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് റെക്കോർഡിസ്റ്റ്.
- കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ).
- കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ.
- ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഇലക്ട്രീഷ്യൻ.
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ എ.സി. പ്ലാന്റ് ഓപ്പറേറ്റർ.
- ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ (ഒ.ഡി.ഇ.പി.സി.) ടൈപ്പിസ്റ്റ് ഗ്രേഡ് 2.
- കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ.
- കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ്.
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ.
- സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ).
- കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (സൊസൈറ്റി കാറ്റഗറി).
- കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (ജനറൽ കാറ്റഗറി).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്ലർക്ക് (സൊസൈറ്റി കാറ്റഗറി).
ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന).
- തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം).
- കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - കെമിസ്ട്രി (പട്ടികവർഗ്ഗം).
- കേരള പോലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലികമ്മ്യൂണിക്കേഷൻസ്) (പട്ടികവർഗ്ഗം).
- ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗ്ഗം).
- അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (പട്ടികവർഗ്ഗം).
- കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികവർഗ്ഗം).
- ആരോഗ്യ വകുപ്പിൽ ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം).
- കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് യൂണിറ്റ്) സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (വിമുക്തഭടൻമാർ മാത്രം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
- കൊല്ലം, കോഴിക്കോട് ജില്ലകളിൽ പട്ടികവർഗ്ഗ വികസന വകുപ്പിൽ ‘ആയ’ (അതതു പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും മാത്രം).
എൻ.സി.എ. റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡലർ (എൽ.സി./ഐ.).
- ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (ഹിന്ദുനാടാർ).
- കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ).
- കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ.യിലെ പാർട്ട് ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (പട്ടികവർഗ്ഗം).
- കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ (മുസ്ലീം).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, മുസ്ലീം, എൽ.സി./എ.ഐ.).
- കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/സെയിൽസ് വുമൺ ഗ്രേഡ് 2 (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ).
എൻ.സി.എ. റിക്രൂട്ട്മെന്റ് - ജില്ലാതലം
- കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ഈഴവ/തിയ്യ/ബില്ലവ).
- വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (പട്ടികജാതി, എൽ.സി./എ.ഐ., ഈഴവ/തിയ്യ/ബില്ലവ, മുസ്ലീം).
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ കാറ്റലോഗ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 311/2022).
- ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ടൗൺ പ്ലാനിങ് സർവ്വേയർ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 554/2021).
- ഭൂജല വകുപ്പിൽ ഡ്രില്ലിങ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 314/2021).
- കോഴിക്കോട് ജില്ലയിൽ പൊതുമരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ - ഒന്നാം എൻ.സി.എ.- എസ്.സി.സി.സി., ധീവര) (കാറ്റഗറി നമ്പർ 346/2022, 347/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ /ഇൻസ്ട്രക്ടർ ഗ്രേഡ് 2 (കമ്പ്യൂട്ടർ എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 680/2022).
- പുരാവസ്തു വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (ന്യുമിസ്മാറ്റിക്സ്) (കാറ്റഗറി നമ്പർ 131/2021).
- ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - രണ്ടാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 736/2022).
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ സോഷ്യൽ വർക്കർ (കാറ്റഗറി നമ്പർ 31/2020).
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഒാപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്) (കാറ്റഗറി നമ്പർ 745/2021).
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്) (കാറ്റഗറി നമ്പർ 148/2022).
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്) - ഒന്നാം എൻ.സി.എ. മുസ്ലീം (കാറ്റഗറി നമ്പർ 43/2022).
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡെയറീയിങ്) (കാറ്റഗറി നമ്പർ 48/2022).
- കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ സെക്യൂരിറ്റി ഓഫീസർ (കാറ്റഗറി നമ്പർ 646/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (ഗവ.പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 146/2022).
- കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ (കാറ്റഗറി നമ്പർ 399/2021).
- ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ജൂനിയർ റിസർച്ച് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 34/2022).
- കേരള പോലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലാബ്) അസിസ്റ്റന്റ് ഡയറക്ടർ (ബയോളജി) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 62/2022).
- കേരള സ്റ്റേറ്റ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ (ജനറൽ കാറ്റഗറി) - എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 546/2022).
- കേരള സംസ്ഥാന പന ഉത്പന്ന വികസന തൊഴിലാളി ക്ഷേമ കോർപ്പറേഷൻ ലിമിറ്റഡിൽ (കെൽപാം) ഫിനാൻസ് മാനേജർ (കാറ്റഗറി നമ്പർ 161/2022).
- ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഒന്നാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 781/2022).
- ഇടുക്കി, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) - ഒന്നാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ്മ, ധീവര, എൽ.സി./എ.ഐ., മുസ്ലീം, പട്ടികജാതി (കാറ്റഗറി നമ്പർ 774/2022 - 779/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 727/2022).
- മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) (കാറ്റഗറി നമ്പർ 710/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 706/2022).
- കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 705/2022).
- തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - അഞ്ചാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 653/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - എട്ടാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 645/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - രണ്ടാം എൻ.സി.എ. പട്ടികജാതി, എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 638/2022, 639/2022).
- തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 606/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 604/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 413/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്.എസ്.) - ഒന്നാം എൻ.സി.എ. - എൽ.സി./എ.എെ., എസ്.ഐ.യു.സി.നാടാർ (കാറ്റഗറി നമ്പർ 281/2022, 282/2022).
- ആലപ്പുഴ ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ് (വിമുക്തഭടൻമാർ മാത്രം) - ഒന്നാം എൻ.സി.എ. - ഒ.ബി.സി. (കാറ്റഗറി നമ്പർ 27/2023).
താഴെപ്പറയുന്ന തസ്തികയിലേക്ക് ഡിക്റ്റേഷൻ ടെസ്റ്റ് നടത്തും
- വിവിധ ജില്ലകളിൽ എൻ.സി.സി. വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 396/2020).