ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Last Date for submitting the application: January 04, 2023
Category Number: 507/2022 (Special Recruitment for SC/ST only)
Name of Post: Junior Instructor (Draughtsman - Civil)
Department: Industrial Training Department
Scale of pay: ₹ 37,400 - 79,000 /-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 19 – 49
Qualifications:
- S.S.L.C or its equivalent qualification.
- (a) National Trade Certificate in the appropriate trade.
OR
(b) National Apprenticeship Certificate in the appropriate trade.
OR
(c) Diploma in the appropriate branch of Engineering from a Government or Government recognized Polytechnic or its equivalent qualification.
Exam Details
Exam Date: 2024 January30 Tuesday 07.15 am 09.15 am
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Junior Instructor (Draughtsman - Civil)
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/10/2023 മുതൽ 11/11/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 December 29 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 1867