ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Rank List
Rank List Published - Click here for view
Notification Details
Category Number: 166/2022
Name of Post: Assistant Prison Officer (Special Recruitment - (SC/ST) only)
Department: Prisons
Scale of pay: ₹27900-63700/-
Vacancy: 07 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 – 41
Qualifications: Pass in S.S.L.C or its equivalent qualification.
പ്രിസണ്‍സ് വകുപ്പിലെ Assistant Prison Officer (SR for SC/ST) (Cat. No.: 166/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 11.10.2023 തീയതി രാവിലെ 05:00 മണിക്ക് Mar Ivanios College Ground ല്‍ നടക്കുന്നതാണ്. കായികക്ഷമതാ പരീക്ഷയ്ക്ക് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള പ്രമാണ പരിശോധന അന്നേ ദിവസം പി.എസ്.സിയുടെ പട്ടത്തുളള ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്.