ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Category Number: 457/2022
Name of Post: Laboratory Technician Grade II (Special Recruitment from SC/ST & ST only)
Department: Medical Education
Scale of pay: ₹ 35600-75400/-
Vacancy:
SC/ST-01 (One)
ST ONLY- 05 (Five)(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-42
Exam Details
Syllabus for Laboratory Technician Grade II (Special Recruitment from SC/ST & ST only): PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.