ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 331/2022
Name of Post: Assistant Professor (Oral Pathology and Microbiology)
Department: Medical Education
Scale of pay: As per UGC Norms
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 24–44
Qualifications:
- Post Graduate Degree (MDS) in Oral Pathology and Microbiology from a recognised University approved by the Dental Council of India.
- State Dental Council Permanent Registration.
- Three Years Teaching Experience.
Short List
Short List Published - Click here for view
One Time Verification/Interview
പത്രക്കുറിപ്പ്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഓറല്‍ പാത്തോളജി ആന്‍ഡ് മൈക്രോബയോളജി 1st എന്‍.സി.എ - വിശ്വകര്‍മ (Cat.No.331/22) തസ്തികയുടെ അഭിമുഖം 03.01.2024 തീയതി രാവിലെ 9.30 മണിക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള Profile Message, SMS എന്നിവ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ OTV സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, K-Form എന്നിവ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Profile Message, SMS എന്നിവയില്‍ പറയുന്ന നിശ്ചിതസമയത്ത് അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ആസ്ഥാന ഓഫീസുമായിബന്ധപ്പെടേണ്ടതാണ് (Phone:-0471-2546364).