Cat No: 309/2022 - Reporter Grade-II (Tamil) - Kerala Legislature Secretariat

 ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.


Category Number: 309/2022

Name of Post: Reporter Grade-II (Tamil)

Department: Kerala Legislature Secretariat

Exam Details

Exam Date: 2023 February 15, Wednesday 

Maximum Marks: 100

Duration: 1 Hour 30 Minutes

Medium of Questions : Part I, II, III & V - English, Part IV - Tamil

Mode of Exam : OMR/ONLINE (Objective Multiple Choice)

The time, Venue and mode of examination will be mentioned in Admission Ticket.

Syllabus for Reporter Grade-II (Tamil)

Main Topics:-

Part I : General Knowledge & Current Affairs - 10 Marks
Part II : Computer Word Processing - 40 Marks
Part III : Typewriting - 10 Marks
Part IV : Regional Language (Tamil) - 20 Marks
Part V : General English - 20 Marks

For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/11/2022 മുതൽ 12/12/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.

Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 February 01 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 206

DICTATION CUM TRANSCRIPTION TEST Details

Exam Date: 2023 November 03, Friday

Maximum Marks: 100

Duration: Dictation Test – 5 min, Transcription test – 1 Hour

Medium of Questions : English

Mode of Exam : DICTATION CUM TRANSCRIPTION TEST ENGLISH LOWER

The time, Venue and mode of examination will be mentioned in Admission Ticket.

Syllabus for Confidential Assistant Grade II Main Exam

“ A PASSAGE IN ENGLISH CONSISTING 400 WORDS WILL BE DICTATED IN 5 MUNUTES (80 WORDS PER MINUTE) AND THE CANDIDATE HAVE TO TAKE DOWN THE PASSAGE IN SHORT HAND, THEN TO WRITE THE PASSAGE IN LONG HAND USING INK WITHIN ONE HOUR”.

--------------------------------

No Conformation required

പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 October 20 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.

----------------------------------

Number of Candidates: 1

Join WhatsApp/Telegram Group

ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

https://telegram.me/+8M90DDkUpjo0ZTg1

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.