ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 055/2023 (NCA - OBC)
Name of Post: Peon/Watchman
Department: District Co-operative Bank
Scale of pay: ₹ 11,140-23,460 /-
Vacancy: Malappuram - 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-50
Qualifications:
- Pass in Standard VII
- Must be a regular employee of similar or higher categories of member societies of the respective District Co-operative Bank having a minimum regular service of 3 years and continuing in service. The employee should be in the service of the society not only on the date of application but also on the date of appointment.
Exam Date: Not Announced Yet
Number of Applications Received: Not available now
Syllabus for : PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.