താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക് ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 294/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ ഗ്രേഡ് 2/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 ഇൻ പോളിമർ ടെക്നോളജി (കാറ്റഗറി നമ്പർ 675/2022).
- കോട്ടയം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പോളിമർ ടെക്നോളജി) (കാറ്റഗറി നമ്പർ 760/2021).
- തൃശൂർ, മലപ്പുറം ജില്ലകളിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 - എൻ.സി.എ. ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 624/2022).
- സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ എൽ.ഡി.ക്ലർക്ക്/അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 65/2022).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ടെലഫോൺ ഓപ്പറേറ്റർ- ജനറൽ കാറ്റഗറി (കാറ്റഗറി നമ്പർ 59/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2022).
- കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ മോഹിനിയാട്ടം (കാറ്റഗറി നമ്പർ 684/2022).
- മ്യൂസിയം, മൃഗശാല വകുപ്പിൽ ബയോളജിസ്റ്റ് (കാറ്റഗറി നമ്പർ 460/2021).
- ഭൂജല വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 98/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 250/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഹിസ്റ്ററി (ജൂനിയർ) (കാറ്റഗറി നമ്പർ 586/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇക്കണോമിക്സ് (ജൂനിയർ) (കാറ്റഗറി നമ്പർ 590/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ ഹൈസ്കൂൾ ടീച്ചർമാരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 576/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (പൊതുവിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ എൽ.പി./യു.പി. സ്കൂൾ ടീച്ചർമാരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 577/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഫിസിക്സ് (ജൂനിയർ) (കാറ്റഗറി നമ്പർ 587/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (സീനിയർ) (കാറ്റഗറി നമ്പർ 401/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ) - രണ്ടാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 424/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് - (വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിലെ യോഗ്യരായ മിനിസ്റ്റീരിയൽ ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 574/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (ജൂനിയർ) (കാറ്റഗറി നമ്പർ 589/2022).
- പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 489/2020).
- പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 - രണ്ടാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 524/2021).
- പൊതുമരാമത്ത് വകുപ്പിൽ (ആർക്കിടെക്ചറൽ വിങ്) ആർക്കിടെക്ചറൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 99/2022).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിങ് (സർക്കാർ പോളിടെക്നിക്കുകൾ) - ഒന്നാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 312/2020).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിങ് (സർക്കാർ പോളിടെക്നിക്കുകൾ) - ഒന്നാം എൻ.സി.എ. പട്ടികജാതി (കാറ്റഗറി നമ്പർ 104/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എഞ്ചിനീയറിങ് (സർക്കാർ പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 251/2022).
- കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ (കാറ്റഗറി നമ്പർ 288/2021).
- കൊല്ലം, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - രണ്ടാം എൻ.സി.എ. പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 786/2022).
- വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (കന്നട മീഡിയം) (കാറ്റഗറി നമ്പർ 707/2022).
- ഇടുക്കി ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 - രണ്ടാം എൻ.സി.എ.- ഒ.ബി.സി. (കാറ്റഗറി നമ്പർ 787/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 503/2022).
- ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 417/2022).
- കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ മാത്തമാറ്റിക്സ് (സീനിയർ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 609/2022).
- കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ (മെക്കാനിക്കൽ) - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 218/2021, 219/2021).
- കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ (ഇലക്ട്രിക്കൽ) - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 220/2021, 221/2021).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി.ബി.എൽ) ഡെപ്യൂട്ടി മാനേജർ - പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 95/2020, 96/2020).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (മാർക്കറ്റ്ഫെഡ്) ഇന്റേണൽ ഓഡിറ്റർ - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 302/2021).
- കേരള പബ്ലിക് സർവീസ് കമ്മിഷനിൽ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 388/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എഞ്ചിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 722/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എഞ്ചിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 724/2021).
- സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എഞ്ചിനീയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 725/2021).
- വിവിധ ജില്ലകളിൽ വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022).
- വനം വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (വനം വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്നും തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 515/2022).