ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number:151/2022
Name of Post: Draftsman Grade III / Overseer Grade III (Mechanical)
Department: Harbour Engineering
Scale of pay: ₹ 26500 – 60700/-
Current vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36
Qualifications:
- Pass in SSLC or its equivalent qualification recognized by Government of Kerala.
- National Trade Certificate in the Trade of Draftsman Mechanical or its equivalent qualification recognized by the
Government of Kerala.