Cat No: 136/2022 -Police Constable -Police (India Reserve Battalion Commando Wing)

 ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.

Category Number: 136/2022

Name of Post: Police Constable

Department: Police (India Reserve Battalion Commando Wing)

Scale of pay: Rs. 31100 - 66800

Vacancy: 198 + 1 NCA SCCC (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)

Age limit: Must have completed 18 years (Eighteen) of age and must not have completed 22
               years (Twenty Two) of age as on 01.01.2022. No relaxation in age will be allowed for any special category

Qualifications: Pass in SSLC or its equivalent

Endurance Test

പോലീസ്‌ വകുപ്പിലെ പോലീസ്‌ കോണ്‍സ്റ്റബിള്‍ (IRB Commando wing) (Cat.No.136/2022) തസ്തികയിലേയ്ക്ക്‌ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള എസ്സ്ററന്‍സ്‌ ടെസ്റ്റ്‌ Endurance Test (run 5 Km within 25 minutes) 05.07.2022 തീയതി രാവിലെ 5.00 മണി മുതല്‍ എല്ലാ ജില്ലകളിലും വച്ച്‌ ആരംഭിക്കുന്നതിന്‌ സ്‌പെഷ്യല്‍ സെലക്ഷന്‍ ബോര്‍ഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള അഡ്മിഷൻ ടിക്കറ്റ്‌, ഒര്‍ജിനല്‍ ID Card, ഫിസിക്കല്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ (attached to Admission Ticket) എന്നിവ സഹിതം രാവിലെ 5.00-ന്‌ മുമ്പായി തന്നെ Admission Ticket-ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത്‌ എത്തിച്ചേരേണ്ടതാണ്‌. നിശ്ചിത സമയത്തിന്‌ ശേഷം (5.00 am) എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യാതൊരു കാരണവശാലും എന്റുറന്‍സ്‌ ടെസ്റ്റില്‍ പങ്കെടുപ്പിക്കുന്നതല്ല. പരീക്ഷാ കേന്ദ്രങ്ങളുടെ മാറ്റം, തീയതി/സമയം മാറ്റം എന്നിവ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷൻ ടിക്കറ്റുകള്‍ 20.06.2022 തീയതിയ്ക്ക്‌ ശേഷം പ്രൊഫൈലില്‍ ലഭ്യമാക്കുന്നതാണ്‌.

Exam Details

Exam Date: 2022 September 30, Friday

Maximum Marks: 100

Duration: 1 Hour 30 Minutes

Medium of Questions : English

Mode of Exam : OMR/ONLINE (Objective Multiple Choice)

The time, Venue and mode of examination will be mentioned in Admission Ticket.

Syllabus for Police Constable 

Main Topics:-

Part I – General Knowledge, Current Affairs & Renaissance in Kerala - 25 Marks
Part II - Simple Arithmetic - 25 Marks
Part III - Spatial Ability / Spatial Reasoning - 25 Marks
Part IV - Logical Reasoning (Non-Verbal) - 25 Marks

For detailed syllabus click here
--------------------------------
പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 September 16 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------

പോലീസ്‌ വകുപ്പിലെ പോലീസ്‌ കോണ്‍സ്റ്റബിള്‍ (IRB Commando wing)(Cat.No.136/2022) തസ്തികയുടെ Endurance ടെസ്റ്റ്‌ വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ അര്‍ഹതാ പട്ടിക കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Click here
അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ മാത്രമേ OMR പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളു.

RE-MEASUREMENT

പോലീസ്‌ വകുപ്പിലെ പോലീസ്‌ കോണ്‍സ്റ്റബിള്‍ (IRB Commando wing) (Cat.No.136/2022) തസ്തികയുടെ ശാരീരിക അളവെടുപ്പില്‍ അപ്പീലിലൂടെ കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുത്ത്‌ വിജയിയിച്ചവര്‍ക്കായി പുനരളവെടുപ്പ്‌  (Re-measurement) കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ ആസ്ഥാന ഓഫീസില്‍ വച്ച്‌ 10.01.2024 തീയതി 10.00 am മണിക്ക്‌ നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്‌, ഒര്‍ജിനല്‍  ID Card എന്നിവ സഹിതം രാവിലെ 8.00 മണിക്ക്‌ മുമ്പായി തന്നെ തിരുവനന്തപുരം പട്ടത്തുള്ള ആസ്ഥാന ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്‌.

Join WhatsApp/Telegram Group

ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

https://chat.whatsapp.com/ItuN35LdVSp6NwjbwxPR8o

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.