ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 026/2022
Name of Post: Junior Assistant/ Cashier/ Assistant Grade II/ Clerk Grade I/ Time Keeper Grade II/ Senior
Assistant/ Assistant/ Junior Clerk etc.
Department: Kerala State Financial Enterprises Limited. / Kerala Minerals & Metals Ltd./ Kerala State Electricity Board Ltd etc.
Scale of pay: Scale of pay as prescribed for the post by the Company/ Corporation/ Board concerned.
Vacancy: Not estimated
Age limit: 18-36
Qualifications: Must possess B.A/B.Sc./B.Com. Degree of a recognized University or its equivalent.
Exam Details
ഒക്ടോബർ 22-നും നവംബർ 19-നും ഡിസംബർ 17-നും ആയി മൂന്നു ഘട്ടം ആയിട്ടാണ് പരീക്ഷ നടക്കുന്നത്. ഈ തസ്തികയ്ക്ക് confirmation കൊടുത്തിട്ടുള്ളവർക്ക് ഈ മൂന്നു പരീക്ഷകളിൽ ഏതെങ്കിലും ഒരു പരീക്ഷ എഴുതുവാൻ ഉള്ള അവസരം ലഭിക്കുന്നതാണ്. ഈ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്നവർക്ക് ആയിരിക്കും ഈ തസ്തികയുടെ പ്രധാന പരീക്ഷ എഴുതുവാൻ ലഭിക്കുക.
STAGE: 01
DATE & TIME: October 22, Saturday, 1.30 PM to 3.15 PM
Hall ticket Available from: 07.10.2022
STAGE: 02
DATE & TIME: November 19, Saturday, 1.30 PM to 3.15 PM
Hall ticket Available from: 05.11.2022
STAGE: 03
DATE & TIME: December 17, Saturday, 1.30 PM to 3.15 PM
Hall ticket Available from: 03.12.2022
പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയുവാൻ ഈ ലിങ്ക് സന്ദർശിക്കുക.
Mark : 100
Medium : Part I, II, IV - Malayalam/Tamil/Kannada, Part III – English
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
Preliminary Exam Result Published - Click here for view
Short List
Short List Published - Click here for view
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.