Cat No: 016/2022 - Driver cum Office Attendant - Medium/Heavy Passenger/Goods Vehicle - Kerala State Co-operative Marketing Federation Limited

 ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.

Category Number: 016/2022

Name of Post: Driver cum Office Attendant - Medium/Heavy Passenger/Goods Vehicle 

Department: Kerala State Co-operative Marketing Federation Limited 

Scale of pay: ₹19350-38580/-

Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)

Age limit: 18-40, 

Qualifications:

1) Pass in Standard VII OR Equivalent qualification
2) Must possess a current Motor Driving License to drive Light
Motor Vehicles and Heavy Motor Vehicles with Driver's Badge. Heavy Motor Vehicle Driving License shall be of at least 3 years standing and in the case of Driving License issued after 16.01.1979 separate endorsement to drive Heavy duty Goods Vehicles and Heavy duty Passengers Vehicles.(The Driving Licence should be current at all stages of selection, viz, on the date of application, the last date for receipt of applications, practical test and interview).
3) Medical Fitness

Exam Details

Exam Date: 2022 September 05, Monday

Maximum Marks: 100

Duration: 1 Hour 30 Minutes

Medium of Questions : Malayalam/Tamil/Kannada

Mode of Exam : OMR/ONLINE (Objective Multiple Choice)

The time, Venue and mode of examination will be mentioned in Admission Ticket.

Syllabus for Driver Cum Office Attendant 

Main Topics:-

Part I-General Knowledge, Current Affairs and Renaissance in Kerala- 50 Marks
Part II-Driving- 50 Marks

For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/06/2022 മുതൽ 12/07/2022 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.

Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2022 August 20 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 10223

Short List Published - Click here for view

Join WhatsApp/Telegram Group

ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

https://telegram.me/+V6YaVYBJQ6Y1NjY1

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.