ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 006/2022
Name of Post: Junior Instructor (Arithmetic-Cum Drawing)
Department: Industrial Training
Scale of pay: ₹ 37400-79000/-
Vacancy: 03 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 19-44
Qualifications:
1. S.S.L.C or its equivalent qualification.
2. (a) National Trade Certificate in the appropriate trade with three years experience in the trade after obtaining the certificate.
OR
(b) National Apprenticeship Certificate in the appropriate trade with one year experience after obtaining the certificate.
OR
(c) Diploma in the appropriate branch of Engineering from a Government or Government Recognized polytechnic or its equivalent qualification.
Exam Details
Exam Date: 2023 April 18, Tuesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Junior Instructor (Arithmetic-Cum Drawing)
Main Topics:-
Questions based on educational qualification (Diploma level)
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 21/01/2023 മുതൽ 09/02/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 April 04 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 51295
One Time Verification/Interview
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടർ (Arithmetic cum Drawing) (കാറ്റഗറി നം. 006/2022) തസ്തികയുടെ അഭിമുഖം (ഒന്നാം ഘട്ടം)10/01/2024, 11/01/2024, 12/01/2024, 23,/01/2024, 24,/01/2024, 25/01/2024. തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആസ്ഥാന ആഫീസില്‍ വച്ച് നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ OTV സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്, Appendix 28 A ( Bio data) എന്നിവ സഹിതം പ്രൊഫൈലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുത്ത മെമ്മോയില്‍ പറയുന്ന നിശ്ചിത സമയത്ത്, മാസ്ക് ധരിച്ചും സാനിറ്റൈസര്‍ കയ്യില്‍ കരുതിയും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഭിമുഖത്തിന് ഹാജരാകണമെന്നറിയിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍. എസ്.എം.എസ് വഴി നല്‍കിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ തീയതി പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണ്. ഒന്നാം ഘട്ടം അഭിമുഖത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ആസ്ഥാന ആഫീസുമായി ബന്ധപ്പെടാവുന്നതാണ് (0471 - 2546446).
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.