It is hereby notified that since no valid applications have been received for selection to the post of Branch Manager Part-II (Society Quota)1 st NCA-SC in the District Co-operative Bank in Palakkad District in response to the notification published in the Gazette dated 02.08.2021 vide Category No. 279/2021, all further selection procedures relating to the above post stands cancelled.
പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ Branch Manager Part-II (Society Quota)1st NCA-SC (Cat.No. 279/2021), തസ്തികയ്ക്കായി 02. 08. 2021 തീയതിയിലെ ഗസ്റ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ അപേക്ഷകരെ ലഭ്യമല്ലാത്തതിനാല്‍ ടി തസ്തികയുടെ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പു നടപടികള്‍ റദ്ദാക്കിയിരിക്കുന്നു.