ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Last Date for submitting the application: December 20, 2023
Category Number: 530/2022
Name of Post: Office Assistant Gr II
Department: Transformers & Electricals Kerala Ltd.
Scale of pay: ₹ 20000 – 51600/-
Vacancy: 03(നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 - 39
Qualifications: Graduate in Commerce
Exam Details
Exam Date: Not Announced Yet
Number of Applications Received: Not available now
Syllabus for Office Assistant Gr II: PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.