ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 021/2021
Name of Post: Ayah
Department: Various
Probability List
Thiruvananthapuram - Click here for view
Pathanamthitta - Click here for view
Alapuzha - Click here for view
Kottayam - Click here for view
Kozhikode - Click here for view
Kasaragod - Click here for view
Main Exam Schedule
Exam Date: 2023 May 17, Wednesday
Mode of Exam: Objective Multiple Choice
Total Marks: 100
Medium of Exam: Malayalam/Tamil/Kannada
Duration: 1 hour 30 minutes
Time of Exam: 10.30 am to 12.30 pm
Click here for Main exam syllabus of Ayah
Preliminary Exam date and syllabus
ഈ തസ്തികയുടെ പ്രാഥമിക പരീക്ഷ 2022 മെയ്, ജൂൺ മാസങ്ങളിൽ നടക്കുന്നതാണ്.
ഈ തസ്തികയ്ക്ക് നിങ്ങൾ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെ confirmation നൽകാവുന്നതാണ്.
Confirmation നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Mark : 100
Medium : Malayalam/Tamil/Kannada
Mode of Examination : OMR
Duration : 1 Hour 15 Minutes
Click here for detailed syllabus
Notification Details
Scale of pay: ₹16,500-35700/-
Vacancy: (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Thiruvananthapuram- 2 (Two)
Pathanamthitta –1 (One)
Alappuzha- 3 (Three)
Kottayam-1 (One)
Idukki- 2 (Two)
Kozhikode - 2 (Two)
Kannur -1 (One)
Kasargod-1 (One)
Age limit: 18-36
Qualifications:
- ഏഴാം സ്റ്റാന്‍ഡേര്‍ഡ് പാസ്സായിരിക്കണം, അഥവാ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. എന്നാല്‍ ബിരുദം നേടിയിരിക്കുവാന്‍ പാടില്ല.
- ഏതെങ്കിലും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ 1860-ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് (Central ആക്ട് XXI of 1860) അഥവാ 1955 ലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി സയന്റിഫിക് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് (1955-ലെ Xii) പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഗ്രാന്റ് ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും ഗ്രാന്റ് ഇന്‍ എയ്ഡ് സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നോ കുട്ടികളുടെ 'ആയ' ആയിട്ടുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കുറിപ്പ്
I) മുകളില്‍ രണ്ടാം ഇനമായി കാണിച്ചിട്ടുള്ള പരിചയം ഒന്നാം ഇനത്തില്‍ പറയുന്ന വിദ്യാഭ്യാസ യോഗ്യത നേടിയതിനു ശേഷം ലഭിച്ചതായിരിക്കണം.
II) ഈ തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പ് എല്ലാ വകപ്പിലും സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു.
Rank List
Alapuzha - Click here for view
Pathanamthitta - Click here for view
Kottayam - Click here for view
Kannur - Click here for view
Kasaragod - Click here for view