താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
- വിവിധ ജില്ലകളിൽ പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ (ഇലക്ട്രിക്കൽ വിങ്) (കാറ്റഗറി നമ്പർ 446/2022).
- കോട്ടയം ജില്ലയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) - എൻ.സി.എ. മുസ്ലീം, എൽ.സി./എ.ഐ.(കാറ്റഗറി നമ്പർ 779/2021, 780/2021).
- വിവിധ വകുപ്പുകളിൽ എൽ.ഡി. ടൈപ്പിസ്റ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 725/2022, 726/2022).
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
- വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) (കാറ്റഗറി നമ്പർ 397/2021).
- സാമൂഹ്യ നീതി വകുപ്പിൽ പാർട്ട്ടൈം ടെയിലറിങ് ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 187/2022).
- കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ജൂനിയർ ലക്ചറർ ഇൻ അപൈ്ലഡ് ആർട്ട് (കാറ്റഗറി നമ്പർ 687/2022).
- കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് ലോ കോളേജുകൾ) - ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 125/2022).
- ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (കാറ്റഗറി നമ്പർ 550/2021).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 497/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) - ഒന്നാം എൻ.സി.എ. - എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 784/2022).
- പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ സീവിങ് ടീച്ചർ (യു.പി.എസ്.) (കാറ്റഗറി നമ്പർ 324/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - ഏഴാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 655/2022, 656/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 498/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - അഞ്ചാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 634/2022, 635/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - രണ്ടാം എൻ.സി.എ. ഈഴവ/തിയ്യ/ബില്ലവ, എസ്.ഐ.യു.സി.നാടാർ, ഒ.ബി.സി., പട്ടികജാതി, വിശ്വകർമ്മ (765/2022, 766/2022, 768/2022, 769/2022, 771/2022).
- വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) - ഒന്നാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം, എൽ.സി./എ.ഐ., ഒ.ബി.സി., ധീവര, മുസ്ലീം, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 427/2022, 428/2022, 429/2022, 430/2022, 431/2022, 432/2022, 433/2022).
- പോലീസ് (കെ.സി.പി) വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 669/2022, 670/2022, 671/2022).
- പോലീസ് (എ.പി.ബി.) വകുപ്പിൽ ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 672/2022, 673/2022).
- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പി.എസ്. ടു മാനേജിങ് ഡയറക്ടർ - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 23/2022).
- കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ, എൻ.സി.എ. പട്ടികജാതി, മുസ്ലീം, എസ്.ഐ.യു.സി.നാടാർ, ധീവര (കാറ്റഗറി നമ്പർ 321/2022, 177/2021 - 180/2021).