ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Last Date for submitting the application: August 16, 2023
Category Number: 138/2023
Name of Post: Forest Boat Driver
Department: Forest
Scale of pay: ₹ 26,500-60,700/
Vacancy: Idukki: 02 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 25 - 36
Qualifications:
- SSLC or its equivalent examination recognized by Government of India or Government of Kerala.
- All candidates must have a valid Motor Driving license issued by a competent authority to drive motor boat and must have experience for not less than three years as Boat Driver
Exam Details
Exam Date: 2023 November 08, Wednesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Malayalam/Tamil/Kannada
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Forest Boat Driver
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2023 മുതൽ 11/09/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 October 25 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 18823