Cat No: 486/2022 - Assistant - Universities in Kerala

 ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.


Category Number: 486/2022 

Name of Post: Assistant

Department: Universities in Kerala

Exam Details - (COMMON PRELIMINARY EXAM – STAGE I)

Exam Date: 2023 April 29, Saturday

Maximum Marks: 100

Duration: 1 Hour 15 Minutes

Medium of Questions :

  • Part I, II, III – English & Malayalam/Tamil/Kannada
  • Part IV – English
  • Part V - Malayalam/Tamil/Kannada

Mode of Exam : OMR (Objective Multiple Choice)

The time, Venue and mode of examination will be mentioned in Admission Ticket.

Main Topics:-

Part I : General Knowledge - 40 Marks
Part II : Current affairs - 10 Marks
Part III : Simple Arithmetic Mental Ability and Reasoning-20 Marks
Part IV : General English - 20 Marks
Part V : Regional Language (Malayalam/Tamil/Kannada) -10 Marks

For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 21/01/2023 മുതൽ 09/02/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.

Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 April 21 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------

Scale of pay: ₹ 39,300-83,000/-

Vacancy: Anticipated vacancies

Age limit: 18-36

Qualifications: A Degree in any faculty from a recognized University or its equivalent

Number of Applications Received: 559733

Syllabus for University Assistant : Click here for Preliminary Exam Syllabus

Main Exam Details

Exam Date: 2023 August 25, Friday

Maximum Marks: 100

Duration: 1 Hour 30 Minutes

Medium of Questions :

Part I, II, III - English & Malayalam/Tamil/Kannada

Part IV - English

Part V - Malayalam/Tamil/Kannada

Mode of Exam : OMR/ONLINE (Objective Multiple Choice)

The time, Venue and mode of examination will be mentioned in Admission Ticket.

Syllabus for University Assistant Main Exam

For detailed syllabus click here
--------------------------------
പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 August 11 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.

Short List

Short List Published - Click here for view

ONE TIME VERIFICATION

Assistants -Universities in Kerala (Cat No.486/22) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള പ്രമാണ പരിശോധന 2024 ജനുവരി 17,18,22 തീയതികളിൽ കേരള പബ്ലിക്‌ സർവ്വീസ്‌ കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ച്‌ നടത്തുന്നു.ഇത്‌ സംബന്ധിച്ച അറിയിപ്പ്‌ ഉദ്യോഗാർത്ഥികൾക്ക്‌  Profile/SMS മെസേജ്‌ മുഖേന നൽകിയിട്ടുണ്ട്‌. അറിയിപ്പ്‌ ലഭിച്ച ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile പരിശോധിച്ച്‌ പ്രമാണങ്ങൾ upload  ചെയ്തശേഷം രേഖപ്പെടുത്തിയിട്ടുള്ള തീയതിയിലും സമയത്തും അസ്സൽ പ്രമാണങ്ങളുമായി verification ന്‌ ഹാജരാകേണ്ടതാണ്‌. പ്രമാണപരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ 0471-2546343 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.

----------------------------------

Join WhatsApp/Telegram Group

ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.

https://telegram.me/+6TOL9GtXZMIyODZl

Post a Comment

Previous Post Next Post

PSC യിൽ നിന്നും എല്ലാ വിവരങ്ങളും കൃത്യമായി ലഭിക്കുവാൻ ഈ ചാനലിൽ ജോയിൻ ചെയ്യുക.

Click here to Join PSC Update Telegram Channel


Click here to Join PSC Update WhatsApp Channel


PSC അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ, പരീക്ഷ തീയതി, Answer Key, GK, Maths, English, Current Affairs തുടങ്ങിയവയുടെ പരിശീലനം, എന്നിവ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ WhatsApp ഗ്രൂപ്പിൽ അംഗമാകൂ


Join WhatsApp group Join Telegram Channel


ലിങ്ക് വഴി Join ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ 9895803330 ഈ നമ്പരിലേക്ക് WhatsApp മെസ്സേജ് അയച്ചാലും മതി.