ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Short List
Cat No: 020/2023
Thrissur - Click here for view
Category Number: 020/2023 to 023/2023
Name of Post: Laboratory Technician Gr-II
Department: Health Services
Scale of pay: ₹ 35,600 - 75400/-
Vacancy: (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
020/2023 - Ezhava/Thiyya/Billava (Thrissur - 01)
021/2023 - SIUC Nadar (Thrissur - 01)
022/2023 - SCCC (Thrissur - 01)
023/2023 - Dheevara (Thrissur - 01)
Age limit: 18-39
Qualifications:
- General
(i) A pass in Pre-Degree or equivalent examination with not less than 50% marks or 'B' grade in Science subjects. Relaxation of 5% marks will be allowed to those belonging to Socially and Educationally Backward communities who come under the purview of GO.(P) 208/66/PD dt 21.5.1966 and subsequent orders/amendments.
(ii) S.S.L.C or equivalent for Ex-servicemen who have passed Class I Blood Transfusion Assistant Test and have put in not less than 15 years service in the Armed Forces. - Technical
A pass in one year Medical Laboratory Technician Training Course conducted by the Medical Colleges, in Kerala or by the Public Health Laboratory, Thiruvananthapuram or any qualification equivalent thereto.
Exam Date: Not Announced Yet
Number of Applications Received: Not available now
Syllabus for Laboratory Technician Gr-II: PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.
Short List
Thrissur - Click here for view
Join WhatsApp/Telegram Group
ഈ തസ്തികയുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങളും ചർച്ച ചെയ്യുവാനും സംശയങ്ങൾ ചോദിക്കുവാനും, പഠന മെസ്സേജുകൾ പരസ്പരം പങ്ക് വയ്ക്കുവാനും ഒരുമിച്ചുള്ള പഠനം നടത്തുവാനും ഈ Telegram ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.