ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 016/2023
Name of Post: Caretaker (Female)
Department: Women and Child Development
Scale of pay: ₹ 27900-63700/-
Vacancy: Scheduled Tribe - 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18 - 41
Qualifications:
- PDC or Plus Two or equivalent and one year experience as a Care giver in any of the child care institutions recognised by the Kerala State Orphanage Control Board under Social Justice Department.
OR
One year experience as Caretaker in any of the institutions recognised by the Social Justice Department / Women and Child Development will also be accepted. - Should possess good physique
Exam Details
Exam Date: 2023 November 18, Saturday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : Part I, II, III & V – Malayalam/Tamil/Kannada, Part IV – English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Caretaker (Female)
For detailed syllabus click here
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/08/2023 മുതൽ 11/09/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 November 04 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 29