ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 004/2023
Name of Post: Junior Assay Master
Department: Legal Metrology
Scale of pay: ₹ 43400-91200/-
Vacancy: 01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-36
Qualifications:
- Master's Degree in Analytical Chemistry awarded, after undergoing a regular course of study for not less than two years , by a UGC recognized University/National Institute under the Government of India.
- Must be able to speak, read and write Malayalam.
Exam Date: Not Announced Yet
Number of Applications Received: Not available now
Syllabus for Junior Assay Master: PSC സിലബസ് പ്രസിദ്ധീകരിച്ചിട്ടില്ല, പരീക്ഷ തീയതി വരുമ്പോൾ ആണ് സിലബസ് പ്രസിദ്ധീകരിക്കുന്നത്. പ്രസിദ്ധീകരിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്.