ഈ കാറ്റഗറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഈ തസ്തികയുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 365/2022 (By Transfer Recruitment)
Name of Post: Lecturer in Assessment and Evaluation
Department: Kerala General Education (DIET)
Exam Details
Exam Date: 2023 September 29, Friday
Maximum Marks: 100
Duration: 2 Hour
Medium of Questions : English
Mode of Exam : DESCRIPTIVE QCAB MODEL
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Lecturer in Assessment and Evaluation
For detailed syllabus click here
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 23/06/2023 മുതൽ 12/07/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 September 15 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
Number of Candidates: 1422