ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ നിങ്ങൾക്ക് ഇവിടെ ചോദിക്കാം.
Category Number: 039/2022
Name of Post: Assistant Professor in Cardiology
Department: Medical Education
Scale of pay: As Per UGC Norms
Vacancy: Ezhava/Billava/Thiyya–01 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 21-49
Qualifications:
1. DM (Cardiology)/DNB(Cardiology).
2. Three years Teaching Experience or such other Teaching experience as prescribed by the Medical Council of India.
3. Permanent Registration under State Medical Council (Travancore – Cochin Medical Council).