ഈ തസ്തികയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും (Syllabus, Exam Date, Previous Questions, Short List, Rank List etc) ഇവിടെ നൽകുന്നതായിരിക്കും.
Notification Details
Last Date for submitting the application: June 29, 2023
Category Number: 059/2023 (Direct Recruitment from among the Part-Time employees in KSFE Limited)
Name of Post: Peon/Watchman
Department: Kerala State Financial Enterprises Limited (KSFE)
Scale of pay: ₹ 24500-42900/-
Vacancy: 97 (നിലവിലുള്ള ഒഴിവുകൾ ആണ് ഇത്, കൂടുതൽ പ്രതീക്ഷിക്കാം)
Age limit: 18-50
Qualifications:
- Pass in Standard VI (New) or equivalent.
- Not less than 3 years service in the company as on the date of application.
Exam Details
Exam Date: 2023 December 27, Wednesday
Maximum Marks: 100
Duration: 1 Hour 30 Minutes
Medium of Questions : English
Mode of Exam : OMR/ONLINE (Objective Multiple Choice)
The time, Venue and mode of examination will be mentioned in Admission Ticket.
Syllabus for Caulker
Click here for Detailed Syllabus
--------------------------------
അപേക്ഷ നൽകിയിട്ടുള്ളവർക്ക് 22/09/2023 മുതൽ 11/10/2023 വരെ നിങ്ങളുടെ പ്രൊഫൈൽ വഴി ഈ പരീക്ഷ എഴുതുന്നതിനുള്ള Confirmation നൽകാവുന്നത് ആണ്. പരീക്ഷ എഴുതും എന്ന് ഉറപ്പുള്ളവർ മാത്രമേ confirmation നൽകാവൂ.
Confirmation നൽകിയവർക്ക് പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 December 13 മുതൽ നിങ്ങളുടെ PSC പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നത് ആണ്.
----------------------------------
Number of Candidates: 17