31.12.2019
തീയതിയിലെ
ഗസറ്റ് വിജ്ഞാപന പ്രകാരം കൊല്ലം ജില്ലയില്‍ NCC വകുപ്പില്‍
Rs.17,000 - 37,500/- രൂപ ശമ്പള നിരക്കില്‍ ബോട്ട്കീപ്പർ (വിമുക്തഭടന്മോർ/
ടെറിട്ടോറിയല്‍
ആർമിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർത്ഥികള്‍ക്ക് മാത്രം)(Cat.No.547/2019) തസ്തികയുടെ നിയമനത്തിനായി 28.12.2022
തീയതിയില്‍
പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുകയും 27.02.2023
തീയതിയില്‍
നടന്ന പ്രായോഗിക പരീക്ഷയില്‍
വിജയിക്കുകയും തുടര്‍ന്നുള്ള ഇന്റര്‍വ്യൂവില്‍
പങ്കെടുക്കുവാന്‍ സോപാധികമായി അര്‍ഹത നേടിയ ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക
ചുവടെ ചേര്‍ക്കുന്നു.
ഉദ്യോഗാര്‍ത്ഥികളുടെ 27.02.2023 തീയതിയില്‍ നടന്ന പ്രായോഗിക പരീക്ഷയ്ക്കായുള്ള സീരിയല്‍ നമ്പറുകളുടെ ആരോഹണക്രമത്തിലാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും ഈ ക്രമീകരണം പ്രസ്തുത പട്ടികയുടെ റാങ്ക് ക്രമത്തെ സൂചിപ്പിക്കുന്നില്ല. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രമാണ പരിശോധനയ്ക്കായി കമ്മീഷന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഹാജരാകേണ്ടതാണ്.
1 |
2 |
3 |
4 |
5 |
6 |
7 |
10 |
11 |
13 |
14 |
15 |
17 |
19 |
21 |
22 |
23 |
24 |
25 |
26 |
27 |
28 |
29 |
30 |
33 |
34 |
35 |
36 |
37 |
38 |
39 |
40 |
|
|
|
|
കുറിപ്പ്-2 ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയില്‍
രേഖപ്പെടുത്തിയിട്ടുള്ള അവകാശങ്ങളുടെയും
പ്രായോഗിക പരീക്ഷയുടെയും
അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷമുള്ള
അവകാശവാദങ്ങളൊന്നും തന്നെ ഈ
തെരഞ്ഞെടുപ്പിനായി പരിഗണിക്കുന്നതല്ല.
കുറിപ്പ്-3 ചുരുക്കപ്പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ പ്രമാണ പരിശോധനക്കായും ഇന്റര്‍വ്യൂവിനായും കമ്മീഷന്‍ ആവശ്യപ്പെടുന്ന മുറയ്ക്ക്
ഹാജരാകേണ്ടതും യോഗ്യത, സര്‍വീസ്
സംബന്ധമായ വിവരങ്ങള്‍, തുടങ്ങിയവ തെളിയിക്കുന്ന രേഖകള്‍
ഹാജരാക്കേണ്ടതുമാണ്. ഒറ്റത്തവണ
പ്രമാണ പരിശോധനയ്ക്കും ഇന്റര്‍വ്യൂവിനുമായുള്ള
തീയതി, സമയം, സ്ഥലം
എന്നിവ നിശ്ചിത സമയത്തിനുള്ളില്‍ പ്രൊഫൈല്‍ മെസ്സേജായി അറിയിക്കുന്നതാണ്.
കുറിപ്പ്- 4
നിശ്ചിത സമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ട
പ്രമാണങ്ങള്‍ ഹാജരാക്കാത്തവരെയും മറ്റു
വിധത്തില്‍ ന്യൂനതകള്‍ ഉള്ളതായ അപേക്ഷകള്‍ സമര്‍പ്പിച്ചവരെയും മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതാണ്.
കുറിപ്പ്-5 ചുരുക്കപ്പട്ടികയില്‍
ഉള്‍പ്പെട്ടിട്ടുള്ള പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ G.O(P)
No. 81/2009/SC/ST/DD dated.26.09.2009 പ്രകാരമുളള
നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും
പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍
ബന്ധപ്പെട്ട റവന്യൂ അധികാരിയില്‍ നിന്നും ലഭ്യമാകുന്ന കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും OTR വേരിഫിക്കേഷന്‍
സമയത്ത് ഹാജരാക്കേണ്ടതാണ്.